Fincat

ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ച പെണ്‍കുട്ടി മരിച്ചു; 20 പേര്‍ ആശുപത്രിയില്‍

ചെന്നൈ: തിരുവണ്ണാമലൈ ജില്ലയിലെ ആരണിയില്‍ ഹോട്ടലില്‍നിന്ന് ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു. ഭക്ഷണം കഴിച്ച ഇരുപതിലധികം പേരെ ഛര്‍ദിയും വയറിളക്കവും മറ്റ് ശാരീരികാസ്വസ്ഥതകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരണി പഴയ ബസ്

പൊന്നാനി ഹാർബറിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ ഫിഷിംഗ് ബോട്ട് ശക്തമായ കാറ്റിൽപ്പെട്ട് തകർന്നു.

പൊന്നാനി: ഹാർബറിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ അനസ് മോൻ എന്ന ഫിഷിംഗ് ബോട്ടാണ് ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് ശക്തമായ കാറ്റിൽ തകർന്നത്. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾ രക്ഷപെട്ടു. എൻജിൻ തകരാറിലായ ബോട്ട് വേറൊരു ബോട്ടിൽ

ഭാരത പുഴയിൽ 2 പേർ ഒഴുക്കിൽ പെട്ടു, ഒരാളെ കാണാതായി

കുറ്റിപ്പുറം: ഭാരതപുഴയിൽ കുളിക്കാൻ ഇറങ്ങിയ സംഘത്തിലെ രണ്ടു പേർ ഒഴുക്കിപ്പെട്ടു. ഒരാളെ കാണാതായി. ദേശീയപാത സർവേ സംഘത്തിൽ ഉള്ളവരാണ് അപകടത്തിൽ പെട്ടത്. കുറ്റിപ്പുറം പാലത്തിനു സമീപമാണ് കുളിക്കാൻ ഇറങ്ങിയത് നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ

മൂന്ന് യാത്രക്കരിൽ നിന്നായി 181 ലക്ഷത്തിന്റെ സ്വർണം പിടികൂടി

കരിപ്പൂർ: മൂന്ന് വിത്യസ്ത കേസുകളിൽ നിന്നുമായി കോഴിക്കോട് എയർപോർട്ട് ഇന്റലിജൻസ് വിഭാഗം, 181 ലക്ഷം മാർക്കറ്റ് വില വരുന്ന  3763 ഗ്രാം സ്വർണം പിടിച്ചെടുത്തു. എയർ അറേബിയ G9 452 വിമാനത്തിൽ   വ്യാഴാഴ്ച്ച എത്തിച്ചേർന്ന കാസറഗോഡ് സ്വദേശിയെ

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു

മലപ്പുറം: മേലങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു. ഓടിക്കൊണ്ടിരിക്കേയാണ് ബൈക്കിന് തീപിടിച്ചത്. ബൈക്ക് പൂർണമായും അഗ്നിക്കിരയായി. ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. ബൈക്ക് കത്തുന്നത്

ഹോട്ടലിലെ തീപിടുത്തം; എൻ.ഓ.സി. ഇല്ല; സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്

മണ്ണാർക്കാട്‌: ഹോട്ടലിന് തീപ്പിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്ന് അഗ്നിസുരക്ഷാ സേന. ഹോട്ടലിന് ഫയർ എൻ.ഓ.സി ഇല്ലായിരുന്നെന്ന്

വൻ കഞ്ചാവ് വേട്ട; ബംഗാളിൽ നിന്നുള്ള ബസിൽ കടത്താൻ ശ്രമിച്ച 200 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: പാലക്കാട് ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 200 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ഇതരസംസ്ഥാന തൊഴിലാളികളുമായി ബംഗാളിൽ നിന്നെത്തിയ ബസിലാണ് കഞ്ചാവ് കടത്തിയത്. ബസ് ഡ്രൈവർ സഞ്ജയിനെയും കഞ്ചാവ് വാങ്ങാനെത്തിയ എറണാകുളം സ്വദേശികളായ നാല്

മിഠായിത്തെരുവിലെ തീപിടിത്തത്തിൽ ദുരൂഹത; അന്വേഷണ റിപ്പോർട്ട് നാളെ

കോഴിക്കോട്: മിഠായിത്തെരുവിലെ തീപിടിത്തത്തിൽ ദുരൂഹത. ഷോർട് സർക്യൂട്ട് ആണ് അപകടത്തിന്റെ കാരണമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ വയറിങ്ങിലും വൈദ്യുതി മീറ്ററുകളിലും നടത്തിയ പരിശോധനയിൽ ഷോർട് സർക്യൂട്ട് ഒന്നും കണ്ടെത്താനായിട്ടില്ല.

കോവിഡ് ബാധിച്ചശേഷം 30 ദിവസത്തിനകം മരിച്ചാല്‍ കോവിഡ് മരണം

ന്യൂഡൽഹി: കോവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാൽ അത് കോവിഡ് മരണമായി കണക്കാക്കും. സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ മാർഗ രേഖ പുതുക്കിയത്. ആർടിപിസിആർ, ആന്റിജൻ ടെസ്റ്റുകളിലൂടെ

പെൺകുട്ടിയ്ക്ക് മെസേജ് അയച്ചതിനെച്ചൊല്ലി തർക്കം; യുവാവിനെ ഏഴംഗ സംഘം കൊലപ്പെടുത്തി

അലപ്പുഴ: പൂച്ചാക്കലിൽ ഏഴംഗ സംഘം യുവാവിനെ വെട്ടി കൊലപ്പെടുത്തി. തൈക്കോട്ടുശ്ശേരി രോഹിണിയിൽ വിപിൻലാൽ (37) ആണ് കൊല്ലപ്പെട്ടത്. പ്രതികളിലൊരാളായ സുജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം. കൊലയ്ക്ക്