Fincat

യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന ‘1921 ലേക്കൊരു ചരിത്ര സഞ്ചാരം’ വെള്ളിയാഴ്ച

തിരൂർ: സ്വതന്ത്ര സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്നും മലബാർ സമര നായകരെ നീക്കംചെയ്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് തിരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 വെള്ളിയാഴ്ച ഉച്ചയ്ക്ക്2.30 ന് പ്രതിഷേധ

ജില്ലയിൽ കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങള്‍

പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ ഏഴില്‍ കൂടുതലായതിനെ തുടര്‍ന്ന് കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങള്‍ ചുവടെ, ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ ചോക്കാട് - വാര്‍ഡ് 10 (പുല്ലങ്ങോട്), 16 (മഞ്ഞപ്പെട്ടി)ഇരിമ്പിളിയം - വാര്‍ഡ് 15

16 പേര്‍ക്കു കൂടി നിപയില്ലെന്ന് സ്ഥിരീകരിച്ചു ചികിത്സയിലുള്ളത് 12 പേര്‍

കോഴിക്കോട്: നിപ പരിശോധനയില്‍ 16 സാമ്പിളുകൾ കൂടി നെഗറ്റീവ്. ഇതോടെ മരിച്ച കുട്ടിയുമായി സമ്പർക്കമുണ്ടായിരുന്ന 46 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. 265 പേരാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രിയിലുള്ളത് 62 പേരാണ്. 12 പേര്‍ക്ക് നിപ

ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു

മലപ്പുറം: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. ലീഗിന്റെ ഉന്നതാധികാര സമിതി യോഗമാണ് തീരുമാനം എടുത്തത്. നേതാക്കള്‍ ഗുരുതരമായ അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനായി പൊലീസ് അന്വേഷണമാരംഭിച്ചു

കോഴിക്കോട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനായി പൊലീസ് അന്വേഷണമാരംഭിച്ചു പലപ്പോഴും ഒഴിഞ്ഞ് മാറാൻ നോക്കിയ യുവതിയെ പ്രതി മരിക്കും എന്ന് പറഞ്ഞു പേടിപ്പിച്ചു കൂടെ നിർത്തുക ആയിരുന്ന് എന്ന് യുവതി പന്നിയങ്കര സ്റ്റേഷനിൽ കൊടുത്ത

കോവിഡ് 19: ജില്ലയില്‍ 2,580 പേര്‍ക്ക് വൈറസ്ബാധ, 3,019 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.54 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,431 പേര്‍ഉറവിടമറിയാതെ 44 പേര്‍ക്ക്ആരോഗ്യമേഖലയില്‍ രണ്ട് പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 29,981 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 70,214 പേര്‍ മലപ്പുറം ജില്ലയില്‍

സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,ടെസ്റ്റ് പോസിറ്റിവിറ്റി 17.63

സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം 2717, മലപ്പുറം 2580, പാലക്കാട് 2288, കോട്ടയം 2214, ആലപ്പുഴ 1645, കണ്ണൂര്‍ 1433, ഇടുക്കി 1333, പത്തനംതിട്ട

ഹരിത കര്‍മ്മ സേനക്ക് മഴക്കോട്ടുകള്‍ നല്‍കി

കോട്ടക്കല്‍ : കോട്ടക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് കോട്ടക്കല്‍ നഗരസഭ ഹരിത കര്‍മ്മ സേനക്ക് മഴക്കോട്ടുകള്‍ നല്‍കി. കോട്ടക്കല്‍ നഗരസഭയിലെ ഹരിതസേനക്കുള്ള മഴക്കോട്ടുകള്‍ ബാങ്ക് പ്രസിഡന്റ് കെ എം റഷീദ് കോട്ടക്കല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ

ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ ധര്‍ണ്ണ നടത്തി

മലപ്പുറം:കേരള ഗ്രാമീണ ബാങ്കില്‍ നടത്തിയ സ്ഥലം മാറ്റങ്ങളിലെ അപാകതകള്‍ പരിഹരിക്കണമെന്നും, തികച്ചും തൊഴിലാളി വിരുദ്ധമായ ട്രാന്‍സ്ഫര്‍ പോളിസി തിരുത്തണമെന്നും ആവശ്യപ്പെട്ട് ജീവനക്കാരും ഓഫീസര്‍മാരും ഇന്ന് മലപ്പുറത്ത് ബാങ്കിന്റെ ഹെഡാഫീസിന്

വാഹന ഗതാഗതം നിരോധിച്ചു

നിലമ്പൂര്‍ - പെരുമ്പിലാവ് സംസ്ഥാന പാതയില്‍ കാളികാവ് മുതല്‍ കരുവാരക്കുണ്ട് ചിറക്കല്‍ വരെ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം തിങ്കളാഴ്ച (2021 സെപ്തംബര്‍ 13) മുതല്‍ ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് എക്‌സിക്യുട്ടീവ്