Fincat

തമിഴ്നാട്ടിലും നിപ വൈറസ് സ്ഥിരീകരിച്ചു.

ചെന്നൈ: തമിഴ്നാട്ടിലും നിപ്പ് വൈറസ് സ്ഥിരീകരിച്ചു. കോയമ്പത്തൂർ ജില്ലയിലുള്ള ആൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടർ ജി.എസ് സമീരൻ അറിയിച്ചു. രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസം പനിയെ തുടർന്ന് സർക്കാർ

എ.ആർ നഗർ സഹകരണ ബാങ്കിൽ 1021 കോടിയുടെ കള്ളപ്പണം -കെ.ടി. ജലീൽ

[ മലപ്പുറം: എ.ആർ. നഗർ സർവീസ് സഹകരണ ബാങ്കിൽ 1021 കോടിയുടെ കള്ളപ്പണ ബിനാമി ഇടപാടുകളാണ് സഹകരണ വകുപ്പിൻെറ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നതെന്ന് മുൻ മന്ത്രി കെ.ടി ജലീൽ. ഇതിൻെറ മുഖ്യസൂത്രധാരർ പി.കെ. കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിൻെറ

ബാവക്കുട്ടി മാസ്റ്റർക്ക് കെ എസ് ടി യു വിൻ്റെ ആദരം

പൊന്നാനി: അധ്യാപക ദിനാചരണത്തോടനുബസിച്ച്പൊന്നാനി ടി. ഐ . യൂ . പിസ്കൂളിലെ ഗുരുശ്രേഷ്ഠനും മാതൃകാ അധ്യാപകനുമായിരുന്ന വി ബാവക്കുട്ടി മാസ്റ്ററെ പൊന്നാനി ഉപജില്ലാ കെ എസ് ടി യു ആദരിച്ചു.1965 ൽ സർവീസിൽ കയറിയ അദ്ദേഹം 1997ലാണ് സർവിസിൽ നിന്ന്

പ്രതിപക്ഷത്തിന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമയമില്ല; ഗ്രൂപ്പ് തര്‍ക്കവും പരസ്പര…

തിരുവനന്തപുരം: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തിന് സമയമില്ലെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. കോണ്‍ഗ്രസില്‍ നടക്കുന്നത് വമ്പിച്ച ഗൃഹസന്ദര്‍ശനം. പഴയ നേതാവിനെ പുതിയ നേതാവ് കാണുന്നു. പരസ്പരം

വനിതാ ലീഗ് ദേശീയ ട്രഷർ പി. ഖദീജ നിര്യാതയായി.

തെക്കൻ കുറ്റൂർ: മുൻ വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ ആയിരുന്ന പി.ഖദീജ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ, തലക്കാട് ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് തുടങ്ങി വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രവാസി ലീഗ് തിരൂർ മണ്ഡലം

നിപാ കവർന്നത് ഏകമകനെ

കുന്നമംഗലം: പൊന്നുമോനെ അവസാനമായൊന്ന്‌ കാണാൻപോലും അബൂബക്കറിനും വാഹിദയ്‌ക്കുമായില്ല. മകനെ കോഴിക്കോട്‌ കണ്ണമ്പറമ്പിൽ ഖബറടക്കുമ്പോൾ നെഞ്ച്‌ തകർന്നിവർ വിലപിക്കുകയായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായ വായോളി അബൂബക്കറിന്റെ ഏക മകനായിരുന്നു എട്ടാം

സുനീഷയുടെ ആത്മഹത്യ; ഭർത്താവിന്‍റെ മാതാപിതാക്കളെ കൂടി പ്രതി ചേർത്തു

കണ്ണൂര്‍: പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യയിൽ ഭർത്താവിന്‍റെ മാതാപിതാക്കളെ കൂടി പ്രതി ചേർത്തു. വിജീഷിന്‍റെ അച്ഛൻ പി രവീന്ദ്രൻ, അമ്മ പൊന്നുവിനെയുമാണ് കേസിൽ പ്രതി ചേർത്തത്. ഇവർക്കെതിരെ ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി.

നിപ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുന്നു ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ വൈറസിന്റെ ഉറവിടം കണ്ടെത്താൻ ശ്രമം തുടരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗവ്യാപനം തടയാനുള്ള മാർഗങ്ങളെല്ലാം സ്വീകരിച്ചുവെന്നും, സമ്പർക്കപ്പട്ടിക കുറ്റമറ്റതാക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കിയെന്നും മന്ത്രി അറിയിച്ചു.

നിപ രോഗബാധ: സ്ഥലത്ത് കർശന നിയന്ത്രണങ്ങൾ

കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗബാധ റിപ്പോർട്ട് ചെയ്ത സ്ഥലത്തും സമീപ പ്രദേശത്തും ദുരന്തനിവാരണ നിയമപ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാകലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി. നിപ വൈറസ് ബാധ

വാഹന പരിശോധനക്കിടെ എം.ഡി.എം.എ യുമായി രണ്ടു പേർ പിടിയിൽ

ചാവക്കാട്: ദേശീയ പാതയിൽ വാഹന പരിശോധനക്കിടെ മയക്കു മരുന്നുമായി രണ്ടു പേർ പിടിയിൽ. ഇരിങ്ങാലക്കുട കോണത്തുക്കുന്ന് വട്ടേക്കാട്ടുകര വെഞ്ചറപ്പള്ളി വീട്ടിൽ ഷാഹുൽ (31), മലപ്പുറം വളാഞ്ചേരി ആതവനാട് ചെട്ടൂർ വലിയ പറമ്പിൽ അജാസ് (38) എന്നിവരാണ്