Fincat

ഷാർജയിൽ നിന്നും നാട്ടിലെത്തിയ യുവാവ് വിമാനത്താവളത്തിൽ കുഴഞ്ഞ് വീണ് മരിച്ചു.

തിരൂർ: ഷാർജയിൽ നിന്ന്​ രണ്ടുവർഷത്തിന്​ ശേഷം അവധിക്ക്​ നാട്ടിലെത്തിയ യുവാവ് കരിപ്പൂർ വിമാനത്താവളത്തിൽ കുഴഞ്ഞ് വീണ് മരിച്ചു. വെട്ടം പടിയം പരേതനായ വെട്ടത്തിങ്കര അപ്പുവിൻ്റെ മകൻ വിനോജ് (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6.30 നാണ് ഷാർജയിൽ

അയല്‍പക്ക നിരീക്ഷണ സമിതി രൂപീകരിക്കും: മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധസേനാ വാളണ്ടിയര്‍മാര്‍, പ്രദേശത്തെ സേവനസന്നദ്ധരായവര്‍, റസിഡൻസ് അസോസിയേഷനുകൾ എന്നിവരെ ഉള്‍പ്പെടുത്തി അയല്‍പക്ക നിരീക്ഷണ സമിതികള്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1405 കേസുകളെടുത്തു, മാസ്ക് ധരിക്കാത്തവർ 8508 പേർ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1405 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 513 പേരാണ്. 1777 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8508 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

മലപ്പുറം ജില്ലയില്‍ അഞ്ച് നഗരസഭ വാര്‍ഡുകളില്‍ക്കൂടി കര്‍ശന നിയന്ത്രണം

മലപ്പുറം ജില്ലയില്‍ കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച (2021 സെപ്തംബര്‍ മൂന്ന്) അഞ്ച് നഗരസഭാ വാര്‍ഡുകളിലേക്കുകൂടി

ഹരിത നേതാക്കളുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ നടപടി തുടങ്ങി

മലപ്പുറം: എം.എസ്.എഫ് നേതാക്കള്‍ക്കെതിരായ ഹരിതയുടെ പരാതിയില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ നടപടി തുടങ്ങി. ഈ മാസം ഏഴിന് മലപ്പുറത്ത് നടക്കുന്ന സിറ്റിങ്ങില്‍ ഹാജരാവാന്‍ പരാതിക്കാരോട് കമ്മീഷന്‍ നിര്‍ദേശം നല്‍കി. എന്നാല്‍ മലപ്പുറത്ത്

ചമ്രവട്ടത്ത് നിന്നും പിടികൂടിയ 2 കോടിയുടെ കഞ്ചാവിന് പിന്നിൽ അന്തർ സംസ്ഥാന മാഫിയ; ആന്ധ്രയിൽ നിന്നും…

തിരൂർ: മലപ്പുറം തിരൂർ ചമ്രവട്ടത്ത് നിന്നും പിടികൂടിയ 2 കോടിയുടെ കഞ്ചാവിന് പിന്നിൽ അന്തർ സംസ്ഥാന മാഫിയ. ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് ലോറിയിൽ കടത്തിയ 230 കിലോഗ്രാം കഞ്ചാവുമായാണ് മൂന്നുപേർ തിരൂർ പോലീസിൻ്റെ പിടിയിലായത്. അന്താരാഷ്ട്ര

എടാ, എടീ വിളികള്‍ അവസാനിപ്പിക്കണം; കേരളാ പോലീസ്‍ അച്ചടക്കം പഠിക്കണം; ഹൈക്കോടതി

കൊച്ചി: കേരളാ പോലീസ് അച്ചടക്കം പഠിക്കണമെന്ന് ഹൈക്കോടതി. ജനങ്ങളെ എടാ, എടീ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. പോലീസ് മാന്യമായ ഭാഷ ഉപയോഗിക്കണം. ഇക്കാര്യം വ്യക്തമാക്കി പോലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കണമെന്നും

സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രായോഗികമല്ല മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് സമ്പൂര്‍ണ അടച്ചിടല്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധ പ്രവര്‍ത്തനത്തില്‍ വാര്‍ഡുതല സമിതികള്‍ പുറകോട്ട് പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധം വിലയിരുത്താന്‍

കോവിഡ് 19: ജില്ലയില്‍ 2,736 പേര്‍ക്ക് വൈറസ്ബാധ 1,493 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,683 പേര്‍ഉറവിടമറിയാതെ 29 പേര്‍ക്ക്ആരോഗ്യ പ്രവര്‍ത്തകര്‍ 04രോഗബാധിതരായി ചികിത്സയില്‍ 33,299 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 76,867 പേര്‍ മലപ്പുറം ജില്ലയില്‍

സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി 17.91

സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ 2086, തിരുവനന്തപുരം 1878, കോട്ടയം 1805, കണ്ണൂര്‍ 1490, പത്തനംതിട്ട 1078, വയനാട്