Fincat

റിപ്പോർട്ടർ ടി.വിയുടെ വാഹനം അടിച്ചു തകർത്തു

കോഴിക്കോട്: റിപ്പോർട്ടർ ടി.വിയുടെ കോഴിക്കോട് ബ്യൂറോ വാഹനം അടിച്ചു തകർത്തു. മാവൂർ റോഡ് ശ്മശാനം റോഡിൽ നിർത്തിയിട്ടിരുന്ന വാഹനം രാത്രിയിലാണ് അടിച്ച് തകർത്തത്. ഇലക്ട്രോണിക്സ് ഉപകരണങ്ങളും ആക്സസറീസും മോഷണം പോയിട്ടുണ്ട്. വിരലടയാള

ഗൂഗിള്‍ വഴിയും കോവിഡ് വാക്‌സിനേഷൻ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം

ഇനി മുതല്‍ ഗൂഗിള്‍ പ്ലാറ്റ്‌ഫോം വഴിയും ഇന്ത്യയിലെ കോവിഡ് വാക്‌സിനേഷനായി കോവിന്‍ വെബ്‌സൈറ്റിലെ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ പദ്ധതി കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ്സ്ലോട്ട്

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1330 കേസുകളെടുത്തു,മാസ്ക് ധരിക്കാത്തവർ 8743 പേർ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1330 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 413 പേരാണ്. 2163 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8743 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

വാരിയംകുന്നൻ’ സിനിമയിൽ നിന്ന് ആഷിഖ് അബുവും പൃഥ്വിരാജും പിൻമാറി

കൊച്ചി: 'വാരിയംകുന്നൻ' സിനിമയിൽ നിന്ന് സംവിധായകൻ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിൻമാറി. നിർമാതാക്കളുമായുള്ള അഭിപ്രായഭിന്നതയാണ് പിന്മാറാൻ കാരണമെന്നാണ് സൂചന.2020 ജൂണിലാണ് ആഷിഖ് അബു 'വാരിയംകുന്നൻ' സിനിമ പ്രഖ്യാപിച്ചത്. കോംപസ് മൂവീസ്

ബീച്ചിലെത്തിയ അമ്മയ്ക്കും മകനും സദാചാര ഗുണ്ടാ ആക്രമണം നടത്തിയ പ്രതി പിടിയില്‍

കൊല്ലം: പരവൂരില്‍ ബീച്ചിലെത്തിയ അമ്മയ്ക്കും മകനും നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ പ്രതി പിടിയില്‍. തെന്മലയില്‍ നിന്നാണ് പ്രതി ആശിഷിനെ പിടികൂടിയത്. തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. പ്രതി

സ്‌മാർട്ട് റേഷൻകാർഡ് റെഡി.

സ്മാർട്ട് കാർഡ് വലിപ്പത്തിലുള്ള പുതിയ റേഷൻ കാർഡ് മന്ത്രി ജി.ആർ.അനിൽ വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചു. ആവശ്യമുള്ളവർക്ക് 25 രൂപയ്ക്ക് നവംബർ ഒന്നു മുതൽ ലഭ്യമാക്കും. താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ടോ സിവിൽ സപ്ലൈസ് വകുപ്പിന്റെ പോർട്ടൽ വഴി

നഗരസഭ, പഞ്ചായത്ത് തലത്തില്‍ അറവുശാലകള്‍ ഉടന്‍ ആരംഭിക്കുക

മലപ്പുറം : നഗരസഭ, പഞ്ചായത്ത് തലത്തില്‍ അറവുശാലകള്‍ ഉടന്‍ ആരംഭിക്കുക, കന്നുകാലി ചന്തകള്‍ തുറന്നു പ്രവര്‍ത്തിക്കുക, അനധികൃതമായ മാംസ വില്‍പ്പന തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആള്‍ കേരള മീറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന

മലപ്പുറം ജില്ലയിൽ കർശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മേഖലകള്‍

പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ ഏഴില്‍ കൂടുതലായതിനെ തുടര്‍ന്ന് കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമ പഞ്ചായത്തുകള്‍അങ്ങാടിപ്പുറംഎടപ്പാള്‍കീഴാറ്റൂര്‍ കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകള്‍ മഞ്ചേരി - 14, 45

തിരുർ ബസ്റ്റാൻ്റ പരിസരത്ത് നിന്ന് കഞ്ചാവ് ചെടികൾ കണ്ടത്തി

തിരുർ: ബസ്റ്റാൻ്റ പരിസരത്ത് നിന്ന് കഞ്ചാവ് ചെടികൾ കണ്ടത്തി രഹസ്യ വിവരത്തെ തുടർന്നുണ്ടായ അന്വേഷണലാണ് പത്തോളം വരുന്ന കഞ്ചാവ് തൈയ്കൾ എക്സൈസ് ഉദ്യോഗസ്ഥർ കണ്ടത്തിയത് എക്സൈസ് ഇൻസ്പെക്ടർ o സജിത പ്രിവൻ്റിംഗ് ഓഫീസർ KM ബാബുരാജ് അജിത്

ടിക്കറ്റെടുക്കാത്തതിന് ഇറക്കിവിട്ട ദേഷ്യത്തിന് കെ എസ് ആർ ടി സി ബസിന് കല്ലെറിഞ്ഞ പ്രതിയെ പിടികൂടി

കൽപകഞ്ചേരി: പുത്തനത്താണിയിൽ ടിക്കറ്റെടുക്കാത്തതിന് ഇറക്കിവിട്ട ദേഷ്യത്തിന് കെ എസ് ആർ ടി സി ബസിന് കല്ലെറിഞ്ഞ പ്രതിയെ കല്ലിങ്ങൽ അങ്ങാടിയിൽ നിന്നും കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.കൽപകഞ്ചേരി കല്ലിങ്ങൽ മണ്ണാരത്തൊടി റാഫി (30)യെയാണ് അറസ്റ്റ്