Fincat

കോവിഡ് 19: ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവില്ല 3,099 പേര്‍ക്ക് കൂടി രോഗബാധ; 2,540…

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18.74 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,980 പേര്‍ഉറവിടമറിയാതെ 32 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 31,238 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 75,157 പേര്‍ മലപ്പുറം ജില്ലയില്‍ പ്രതിദിന കോവിഡ് രോഗബാധിതരുടെ

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി 18.76

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട്

നായ്ക്കളെയും പൂച്ചകളെയും വീട്ടിൽ വളർത്തുന്നതിന് ലൈസൻസ് നിർബന്ധമാക്കുന്നു

തിരുവനന്തപുരം: നായ്ക്കളെയും പൂച്ചകളെയും വീട്ടിൽ വളർത്തുന്നതിന് ലൈസൻസ് നിർബന്ധമാക്കുന്നു. എല്ലാ വർഷവും പുതുക്കുകയും വേണം. 'ബ്രൂണോ കേസി"ൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്നാണ് ലൈസൻസ് സംവിധാനവും രജിസ്ട്രേഷനും നിർബന്ധമാക്കുന്നത്. ഇത്

നടുവിലങ്ങാടിയിൽ വീടിന്റെ കോൺഗ്രീറ്റ് പൂർത്തീകരിച്ച് എസ്.ഡി.പി.ഐ

തിരൂർ മുൻസിപ്പാലിറ്റി നാലാം വാർഡ് (നടുവിലങ്ങാടി ) ചാളക്കപ്പറമ്പിൽ അഷ്‌റഫ്‌ എന്ന ബാവയുടെ വീടിന്റെ മേൽക്കൂര കോൺഗ്രീറ്റ് എസ്.ഡി.പി.ഐ പൂക്കയിൽ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പൂർത്തീകരിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഒൻപത് മണിക്ക്

റാസൽഖൈമയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു

ഷാർജ: റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശികളായ രണ്ടു പേർ മരിച്ചു. കോഴിക്കോട് തട്ടോലിക്കര സ്വദേശി കലിയത്ത് ശിവദാസ് (48), പുതിയങ്ങാടി സ്വദേശി നജ്മ മൻസിലിൽ ഫിറോസ് പള്ളിക്കണ്ടി (46) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി

പ്ലസ് വൺ പരീക്ഷ ടൈംടേബിൾ പുതുക്കി; പരീക്ഷകൾക്കിടയിലെ ഇടവേള കൂട്ടി

തിരുവനന്തപുരം: ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈം ടേബിളുകൾ പുതുക്കി. 6 മുതൽ 16 വരെ ഹയർ സെക്കൻഡറി പരീക്ഷ എന്നത് പുതുക്കിയ ടൈംടേബിൾ പ്രകാരം 6 മുതൽ 27 വരെയാകും. 7 മുതൽ 16 വരെ നടത്താനിരുന്ന വിഎച്ച്എസ്ഇ

കണ്ടാത്ത് ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി

തിരൂർ നടുവിലങ്ങാടി ആനപ്പടിയിൽ താമസിക്കുന്ന പരേതനായ കടവത്ത് കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭാര്യ കണ്ടാത്ത് ഫാത്തിമ ഹജ്ജുമ്മ (77)മരണപെട്ടു. മക്കൾ : ഹംസു ഹാജി, കുഞ്ഞിമൊയ്‌ദീൻ, ബാവ, സിദ്ധീഖ്, അഷ്‌റഫ്‌, മുസ്തഫ, യൂസുഫ്, ഹസീന, ആരിഫ,

പാചക വാതകവില വീണ്ടും വർധിപ്പിച്ചു

കൊച്ചി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന് 25.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്‍റെ വില 891.50 രൂപയായി. വാണിജ്യ പാചക വാതക സിലിണ്ടറിന് 73.50 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടർ വില 1692.50

ഇന്ധന വിലയിൽ നേരിയ കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു. പെട്രോൾ ലിറ്ററിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 101.87 രൂപയും ഡീസലിന് 93.89 രൂപയാണ് ഇന്നത്തെ വില. അമേരിക്കയെ ഭീതിയിലാഴ്ത്തിയ ഐഡ ചുഴലിക്കാറ്റിനെ

അമ്പത് ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി

കോഴിക്കോട്: അമ്പത് ലക്ഷം രൂപയുടെ എം.ഡി.എം.എ മയക്കുമരുന്നുമായി കോഴിക്കോട്ട് ഒരാള്‍ പിടിയില്‍. നിലമ്പൂര്‍ താലൂക്കില്‍ പനങ്കയം വടക്കേടത്ത് വീട്ടില്‍ ഷൈന്‍ ഷാജി (22) ആണ് എക്‌സൈസിന്റെ പിടിയിലായത്. മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കാറും