കുറ്റിപ്പുറം കെ.എം.സി.ടി കോളേജിൽ റാഗിങ് നിരോധന നിയമപ്രകാരം വിദ്യാർഥികൾക്കെതിരെ കേസ് എടുത്തു
കുറ്റിപ്പുറം :റാഗിങ് നിരോധന നിയമപ്രകാരം വിദ്യാർഥികൾക്കെതിരെ കേസ് എടുത്തു. കുറ്റിപ്പുറം KMCT കോളേജിലെ നാല് മൂന്നാംവർഷ ഡിപ്ലോമ വിദ്യാർഥികൾക്കെതിരെയാണ് കേസ്സെടുത്തത്. കഴിഞ്ഞ ദിവസം ക്യാമ്പസിൽ നടന്ന വാക്കുതർക്കത്തെ തുടർന്ന് രണ്ടാം വർഷ!-->!-->!-->…
