ഗോവയിൽ നിന്ന് പെയിന്റുമായി വന്ന ലോറിയിൽ സ്പിരിറ്റും മദ്യവും; മഞ്ചേരി സ്വദേശിയായ ലോറി ഡ്രൈവർ…
നീലേശ്വരം: കാസർകോട് നീലേശ്വരത്ത് ലോറിയിൽ കടത്തുകയായിരുന്ന 1800 ൽ അധികം ലിറ്റർ സ്പിരിറ്റും ഗോവൻ മദ്യവും പിടികൂടി. ലോറി ഡ്രൈവർ അറസ്റ്റിലായി. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കടത്ത് പിടികൂടിയത്.
1890 ലിറ്റർ!-->!-->!-->!-->!-->…
