AAK

കൊറിയൻ നിർമ്മിത സിഗരറ്റ് തിരൂർ റെയിൽവേ പോലീസ് പിടികൂടി

തിരൂർ: വിദേശ നിർമ്മിത അംഗീകാരമില്ലാത്ത സിഗരറ്റ് പാക്കറ്റുകൾ തിരൂർ റെയിൽവെ പൊലീസ് പിടികൂടി. ഇന്നലെ രാവിലെ എത്തിയ മംഗള എക്സ്പ്രസിൽ നിന്നാണ് 70 പാർസൽ പെട്ടികളിലായി 35000 പാക്കറ്റ് കൊറിയൻ നിർമ്മിത സിഗരറ്റ് രഹസ്യ വിവരത്തെ തുടർന്ന് ആർ.

നടി കോഴിക്കോട് ശാരദ അന്തരിച്ചു

കോഴിക്കോട്: നാടക, ടെലിവിഷൻ നടി കോഴിക്കോട് ശാരദ (84) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കോഴിക്കോട് സ്വദേശിയായ ശാരദ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു അഭിനയ

ബസ് ചാര്‍ജ് ഉടന്‍ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന.

തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചെങ്കിലും ബസ് ചാര്‍ജ് ഉടന്‍ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ്

വിദ്യാർത്ഥിനിയുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി വിവാഹ വാഗ്ദാനം നൽകി പീഡനം: 21കാരനെ കയ്യോടെ പൊക്കി…

പാല: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർത്ഥിനിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കിയ കേസിൽ അറസ്റ്റിലായത് 21കാരനായ യുവാവ്. വയനാട് മാനന്തവാടി എക്കണ്ടി വീട്ടിൽ മുഹമ്മദ് അജ്മലാണ് (21) പൊലീസിന്റെ പിടിയിലായത്. ഇയാൾ

നിലമ്പൂരിൽ നിന്ന് സംസ്‌ഥാന -അന്തർ സംസ്‌ഥാന യാത്രകൾക്ക് ട്രെയിനുകൾ ഏകീകരിച്ച്‌ സമയക്രമീകരണം…

നിലമ്പൂരിൽ നിന്ന് സംസ്‌ഥാന -അന്തർ സംസ്‌ഥാന യാത്രകൾക്ക് ട്രെയിനുകൾ ഏകീകരിച്ച്‌ സമയക്രമീകരണം നടത്തണം - രാഹുൽ ഗാന്ധി എം. പി. നിലമ്പൂരിൽ നിന്ന് സംസ്‌ഥാന -അന്തർ സംസ്‌ഥാന യാത്രകൾ സുഖമമാക്കാൻ ട്രെയിനുകൾ ഏകീകരിച്ച് സമയം ക്രമീകരണം

എംഡിഎംഎയുമായി 21കാരൻ പിടിയിൽ

മലപ്പുറം: സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മാരകമയക്കുമരുന്നായ എംഡിഎംഎയുമായി 21വയസ്സുകാരൻ മലപ്പുറം വഴിക്കടവിൽ പിടിയിൽ. മരുത ചക്കപ്പാടം സ്വദേശി കാരങ്ങാടൻ മുഹമ്മദ് അഷറഫ് ഷാഹിനെ (21) യണ് വഴിക്കടവ് സബ് ഇൻസ്പെക്ടർ തോമസ്കുട്ടി ജോസഫും സംഘവും

ഏഴു വയസുകാരിയെയും ഭിന്നശേഷിക്കാരിയെയും പീഡിപ്പിച്ചു: ബന്ധുവിനെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ്

കോഴിക്കോട്: സഹോദരന്റെ മകളായ ഏഴു വയസുകാരിയെയും ഭിന്നശേഷിക്കാരിയെയും പീഡിപ്പിച്ച ബന്ധുവിനെ കണ്ടെത്താന്‍ പോലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ബാലുശ്ശേരി സ്വദേശി മുഹമ്മദിനെ പിടികൂടാന്‍ വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ്

ജീവനക്കാർ ബുധനാഴ്ചകളിൽ കൈത്തറി വസ്ത്രം ധരിക്കണം

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ എല്ലാ ബുധനാഴ്ചയും കൈത്തറി വസ്ത്രം ധരിക്കണമെന്ന് മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു. ഇതുസംബന്ധിച്ച് നേരത്തെ നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. എം.എൽ.എമാരും ബുധനാഴ്ചകളിൽ കൈത്തറി വസ്ത്രം

സ്വകാര്യ ബസ് സമരം മാറ്റിവച്ചു

കോട്ടയം: ചൊവ്വാഴ്ച്ച മുതൽ ആരംഭിക്കാനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. സമരം ഒത്തുതീർക്കാൻ ബസ് ഓപ്പറേറ്റേഴ്സ് സംഘടനയുമായി മന്ത്രി ആന്റണി രാജു നാട്ടകം ഗസ്റ്റ് ഹൗസിൽ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം മാറ്റി വയ്ക്കാൻ തീരുമാനിച്ചത്. ബസ്

വളാഞ്ചേരിയിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു; എട്ടുപേർക്ക് പരിക്കേറ്റു

വളാഞ്ചേരി: മലപ്പുറത്തെ വളാഞ്ചേരിയിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. എട്ടു പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. വളാഞ്ചേരിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഒന്നിച്ച് താമസിക്കുന്ന ക്യാമ്പിലാണ്