റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് എട്ടുവയസുകാരൻ മരിച്ചു
കല്‍പ്പറ്റ:വയനാട്ടില്‍ റിസോര്‍ട്ടിന്റെ പൂളില്‍ വീണ് എട്ടു വയസുകാരന്‍ മരിച്ചു. കോഴിക്കോട് കുന്നമംഗലം സ്വദേശി ജിഷാദിന്റെ മകന്‍ അമല്‍ ഷറഫിന്‍ ആണ് മരിച്ചത്.
വയനാട് പഴയ വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണാണ്!-->!-->!-->!-->!-->!-->!-->…
