സർക്കാർ വിശദീകരണം തൃപ്‌തികരം; പ്ളസ് വൺ പരീക്ഷയ്‌ക്ക് സുപ്രീംകോടതി അനുമതി നൽകി
ന്യൂഡൽഹി: കൊവിഡ് രൂക്ഷമായതിനെ തുടർന്ന് നീട്ടിവച്ചിരുന്ന പ്ളസ് വൺ പരീക്ഷകൾ നടത്താൻ സുപ്രീംകോടതി അനുമതി നൽകി. കൊവിഡ് വ്യാപനത്തെ തുടർന്ന് പരീക്ഷ നീട്ടിവയ്‌ക്കണമെന്ന കുട്ടികളുടെ ഹർജിയിലാണ് സർക്കാരിന് അനുകൂലമായി കോടതി വിധി വന്നത്. സംസ്ഥാന!-->!-->!-->…
