എംഎസ്എഫ് പ്രവർത്തകർ മാപ്പ് ചോദിച്ചല്ലോ? ഹരിത പ്രവർത്തകർക്കെന്താ പരാതി പിന്‍വലിച്ചാല്‍ -ഖമറുന്നീസ…
തിരൂര്‍: ഹരിത നേതാക്കള്‍ നടത്തിയത് കൃത്യമായ അച്ചടക്ക ലംഘനം തന്നെയെന്ന് വനിതാ ലീഗ് നേതാവ് ഖമറുന്നീസ അന്‍വര്‍. ആണ്‍കുട്ടികള്‍ മാപ്പ് ചോദിച്ചു. ഇനി പെണ്‍കുട്ടികള്‍ക്ക് എന്താ കത്ത് പിന്‍വലിച്ചാലെന്ന് അവര്‍ ചോദിച്ചു. തിരൂരില്‍ മാധ്യമങ്ങളോട്!-->!-->!-->…
