Main Banner

സൗജന്യ പി.എസ്.സി പരിശീലനം

കൊളപ്പുറം അത്താണിയിലുള്ള വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലും ഉപകേന്ദ്രങ്ങളായ മലപ്പുറം മഅദിന്‍ അക്കാദമി, മലപ്പുറം ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ലൈബ്രറി, പരപ്പനങ്ങാടി മലബാര്‍ എഡ്യൂക്കേഷന്‍ അക്കാദമിയിലും സൗജന്യ പി.എസ്.സി ഓഫ്ലൈന്‍

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റ് സ്ഥാപിച്ചു

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പി.എം കെയേര്‍സ് പദ്ധതിയില്‍ നിര്‍മിച്ച ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റിന്റെ ഉദ്ഘാടനം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു. ആശുപത്രില്‍ നടന്ന പരിപാടിയില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ

ട്വന്റി-20 ലോകകപ്പിൽ ഇന്ന് ഇന്ത്യ- പാക് പോര്

ദുബായ്: ട്വന്റി-20 ലോകകപ്പിൽ ഇന്ന് തീപാറും. നേർക്കുനേരിറങ്ങുന്നത് ഇന്ത്യയും ചിരവൈരികളായ പാകിസ്ഥാനും. അതും അഞ്ചു വർഷങ്ങൾക്കു ശേഷം. ദുബായിൽ രാത്രി 7.30 മുതലാണ് സൂപ്പർ 12 റൗണ്ടിൽ രണ്ടാം ഗ്രൂപ്പിലെ വമ്പൻമാരുടെ പോരാട്ടം. മത്സരത്തിന്

ഷാ​ൾ ക​ഴു​ത്തി​ൽ കു​രു​ങ്ങി വി​ദ്യാ​ർ​ഥി മ​രി​ച്ചു

കു​റ്റി​ക്കാ​ട്ടൂ​ർ: ഷാ​ൾ ക​ഴു​ത്തി​ൽ കു​രു​ങ്ങി വി​ദ്യാ​ർ​ഥി മ​രി​ച്ചു. വെ​ള്ളി​പ​റ​മ്പ് പൂ​വം​പ​റ​മ്പ​ത്ത് ഫ​യാ​സ്-​ഉ​മ്മു​സ​ൽ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഹ്​​ല​നാ​ണ് (10) മ​രി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ

മലബാർ സമര അനുസ്മരണ യാത്ര കൊണ്ടോട്ടിയിൽ തുടക്കമായി

കൊണ്ടോട്ടി :തിരുവനന്തപുരം മുതൽ കാസർഗോഡ്വരെ നവംബർ ഒന്നു മുതൽ 25 വരെ നടക്കുന്ന മലബാർ സമര അനുസ്മരണ യാത്രയുടെ ഉദ്ഘാടനം കൊണ്ടോട്ടിയിൽ ചരിത്ര ഗവേഷകൻ വി ഹിക്മത്തുള്ള ഉദ്ഘാടനം ചെയ്തു.1921 തുടക്കംകുറിച്ച ബ്രിട്ടീഷ്വിരുദ്ധ പോരാട്ടങ്ങളെ കുറിച്ച്

ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

മലപ്പുറം: എടവണ്ണപ്പാറ ചീക്കോട് ഗ്രാമത്തിൽ കരീം മുസ്‌ലിയാരുടെ മകൻ മുഹമ്മദ്‌ നാഫി (22) തമിഴ്നാടിലെ കോയമ്പത്തൂരിൽ ജോലി സ്ഥലത്ത് വെച്ച് ഷോക്കേറ്റ് മരണപ്പെട്ടു. വയറിംഗ് ജോലിക്കാരനായിരുന്നു: പോസ്റ്റ്മോർട്ടത്തിന് ശേഷം ബോഡി നാട്ടിലേക്ക്

തീപ്പെട്ടിയുടെ വില രണ്ട് രൂപയായി ഉയർത്തി; വില വർധനവ് 14 വർഷത്തിന് ശേഷം

ന്യൂഡൽഹി: രാജ്യത്ത് തീപ്പട്ടിക്ക് വില വർധിക്കുന്നു. ഒരു രൂപയിൽ നിന്ന് രണ്ട് രൂപയായി വില വർധിപ്പിക്കാൻ ശിവകാശിയിൽ ചേർന്ന തീപ്പട്ടി കമ്പനികളുടെ സംയുക്ത സംഘടനാ യോഗത്തിലാണ് തീരുമാനം. അസംസ്‌കൃത വസ്തുക്കളുടെ വിലയിലെ വർധനവാണ് ഇത്തരമൊരു

വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടി; തിരൂരങ്ങാടി സ്വദേശിയായ ട്രാവൽസ് ഉടമ പോലീസിന്റെ പിടിയിൽ

ചേലക്കര : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെപ്പേരിൽനിന്ന് പണം തട്ടിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരങ്ങാടി സ്വദേശി മമ്പുറം തോട്ടിങ്ങൽ മുഹമ്മദാ (കുഞ്ഞൂട്ടി-60) ണ് അറസ്റ്റിലായത്. ചേലക്കര രാജ്പ്രഭ ആർക്കേഡിൽ റഹനാസ് എന്ന

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി

തിരൂർ: കൂട്ടുകാരോടൊപ്പം ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. പുറത്തൂർ ബോട്ട് ജെട്ടി റോഡിൽ കടവത്ത് ഹൗസിൽ അബ്ദുൽ റഊഫിന്റെ മകൻ റമീസ് (14) നെയാണ് കാണാതായത്. പുറത്തൂർ ജി.എച്ച്.എസ്.എസിലെ വിദ്യാർഥിയാണ്. ശനിയാഴ്ച

സംസ്ഥാനത്ത് കനത്ത മഴ,​ ഉരുൾപൊട്ടൽ,​ എരുമേലി ​- മുണ്ടക്കയം സംസ്ഥാനപാതയിൽ വെള്ളം കയറി

കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മദ്ധ്യകേരളത്തിലാണ് മഴ ശക്തമായത്. ഇടുക്കി, കോട്ടയം,​ പത്തനംതിട്ട ജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. മഴയെതുടർന്ന് മുണ്ടക്കയത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. എരുമേലി-മുണ്ടക്കയം സംസ്ഥാന