ഡീസലിനും സെഞ്ച്വറി; ഇന്ധനവില ഇന്നും കൂട്ടി
തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. ഡീസൽ ലിറ്ററിന് 38 പൈസയും, പെട്രോളിന് 32 പൈസയുമാണ് വർദ്ധിച്ചത്. കേരളത്തിൽ ഡീസൽ വില നൂറ് കടന്നു. പാറശാലയിൽ ഒരു ലിറ്റർ ഡീസലിന് 100.11 രൂപയും, പൂപ്പാറ 100.05 രൂപയുമാണ് ഇന്നത്തെ വില.
ഇടുക്കിയിലെ!-->!-->!-->!-->!-->…
