സ്വർണവിലയിൽ വർധന
കൊച്ചി: സ്വർണ വിലയിൽ ഇന്ന് വീണ്ടും വർധന. 80 രൂപ വർധിച്ച് പവന് 34,800 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,350 രൂപയായി.
34,720 രൂപയായിരുന്നു ഇന്നലെ ഒരു!-->!-->!-->!-->!-->!-->!-->…
