AAK

സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

താനൂർ: താനൂരിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. താനൂർ വടക്കയിൽ സുഹൈൽ (19) ആണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. താനൂർ ജംഗ്ഷനിൽ ചൊവ്വാഴ്ച്ച രാവിലെയായിരുന്നു അപകടം.താനൂർ ജംഗ്ഷനിൽ ലോറി

ഓട്ടം വിളിച്ചാൽ വരാത്ത ഓട്ടോറിക്ഷകൾ കുടുങ്ങും, വാട്സാപ്പില്‍ പരാതി നൽകാം

ഹ്രസ്വദൂരയാത്രയ്ക്കും മറ്റും വിളിച്ചാൽ ‘ഓടി മറയുന്ന’ ഓട്ടോറിക്ഷക്കാര്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളിലേക്കു കൃത്യമായി സവാരി പോകാത്തവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടി

ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി, 2 പേർക്ക് പരിക്ക്

വെന്നിയൂർ:ദേശീയ പാത കൊടിമരത്തിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച ശേഷം ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് യാത്രക്കാരനായ അനിൽ, ബസ് സ്റ്റോപ്പിൽ ഇരുന്ന ചന്ദ്രൻ എന്നിവർക്ക് പരിക്കേറ്റു. ഇരുവരും കൊടിമരം

എല്ലാ സ്‌കൂൾ അധ്യാപകർക്കും വാക്‌സിൻ നൽകും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സെപ്റ്റംബർ അഞ്ചിന് മുമ്പായി എല്ലാ അധ്യാപകരുടെയും വാക്‌സിനേഷൻ പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വാക്‌സിനെടുക്കാനുള്ള അധ്യാപകർ അടുത്തുള്ള ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി നിർദേശിച്ചു.

കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു

ആലപ്പുഴ: ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ബാപ്പു വൈദ്യർ ജംഗ്ഷൻ ഭാഗത്ത് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. എറണാകുളം സ്വദേശികളായ ബാബു (40), സുനിൽ കുമാർ (40) മരിച്ചത്. പരുക്കേറ്റ രണ്ടു പേർ അതീവ

ഭര്‍ത്താവിനോടുള്ള വിരോധം കുഞ്ഞിനെ തല്ലിത്തീര്‍ത്തു, യുവതി അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്‌ ദിണ്ഡിവനത്ത്‌ രണ്ടുവയസുകാരന്‌ അമ്മയുടെ ക്രൂരമര്‍ദനം. ഭര്‍ത്താവുമായി വഴക്കിട്ട ശേഷമാണ്‌ യുവതി മകനെതിരേ തിരിഞ്ഞത്‌. കുട്ടിയുടെ വായില്‍നിന്നു രക്‌തം വരുന്നതുവരെ ആക്രമണം തുടര്‍ന്നു. മൂന്നു മാസം മുമ്പ്‌ നടന്ന

പ്രണയ നൈരാശ്യം; സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു

തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് കത്തികൊണ്ട് ആക്രമിച്ച യുവതി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി സൂര്യഗായത്രി (20) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവതി.

കന്നഡ നടി സോണിയ കസ്റ്റഡിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്തു

ബെംഗളൂരു: കന്നഡ നടിയും മോഡലുമായ സോണിയ അഗർവാൾ, ഡിസ്ക് ജോക്കി (ഡിജെ) വചൻ ചിന്നപ്പ, വ്യവസായി ഭരത് എന്നിവരെ ലഹരി ഇടപാടു കേസിൽ ബെംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തു. സൗന്ദര്യ വസ്തുക്കളുടെ വ്യവസായം കൂടി നടത്തുന്ന സോണിയയുടെ ഫ്ലാറ്റിൽ നിന്ന് 40

മലയാളി കുടുംബത്തിന് തണൽ നൽകിയ പൊലീസുകാർക്ക് അജ്മാൻ കിരീടാവകാശിയുടെ ആദരം

അജ്മാൻ: മലയാളി കുടുംബത്തിന് തണലേകിയ അജ്മാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് കിരീടാവകാശിയുടെ ആദരം. പൊലീസുദ്യോഗസ്ഥരായ ഹാഷിം മുഹമ്മദ് അബ്ദുല്ല, ഫാത് അൽ റഹ്മാൻ അഹമദ് അബ്ഷർ എന്നിവരെയാണു കിരീടാവകാശി ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നു ഐമി ആദരിച്ചത്.

വയനാട്ടില്‍ നിയന്ത്രണം കടുപ്പിച്ചു; വിവിധയിടങ്ങളില്‍ കർശന ലോക്ഡൗണ്‍

ബത്തേരി: വയനാട്​ ജില്ലയിൽ ജനസംഖ്യാനുപാത പ്രതിവാര വ്യാപന നിരക്ക് (ഡബ്ലിയു.ഐ.പി.ആര്‍) ഏഴിന് മുകളിലുള്ള 14 ഗ്രാമപഞ്ചായത്തുകളിലും 56 നഗരസഭാ ഡിവിഷനുകളിലും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല ഉത്തരവായി.