AAK

വീസ കാലാവധി നീട്ടി ഒമാന്‍;ഡിസംബര്‍ വരെ അവസരം

മസ്കത്ത്: കൊവിഡ് മൂലം ഏര്‍പ്പെടുത്തിയ വീസാ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി ഒമാന്‍. ഒമാനില്‍ ഈ വര്‍ഷം ആദ്യം മുതല്‍ ഇഷ്യൂ ചെയ്ത എല്ലാ വീസകളുടെയും കാലാവധി നീട്ടി നല്‍കും. ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. അധിക

മൈസൂരു കൂട്ടബലാൽസംഗക്കേസ് തമിഴ്‌നാട്ടിൽ നിന്നും പ്രതികളെ കസ്‌റ്റഡിയിലെടുത്തതായി സൂചന

മൈസൂരു: ചാമുണ്ഡി ഹിൽസിൽ എം‌ബിഎ വിദ്യാർത്ഥിനിയെ ക്രൂരമായി കൂട്ടബലാൽസംഗം ചെയ്‌ത സംഭവത്തിൽ നാല് പ്രതികൾ പിടിയിലെന്ന് സൂചന. 'ഓപ്പറേഷൻ' വിജയിച്ചെന്ന് കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു. തമിഴ്‌നാട്ടിൽ നിന്നാണ് ഇവരെ

നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സിം കാർഡുകളുടെ വിവരങ്ങൾ അറിയാം

നിങ്ങളുടെ പേരിൽ നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് വാങ്ങിയ എല്ലാ സിം കാർഡുകളുടെയും വിശദാംശങ്ങൾ ചുവടെയുള്ള സൈറ്റിൽ കാണാം. അവയിൽ നിങ്ങൾക്ക് അറിയാതെ നിങ്ങളുടെ ആധാർ നമ്പർ മോഷ്ടിച്ച് ഉപയോഗിക്കുന്ന സിം കാർഡുകൾ തടയാൻ കഴിയും.

പുഴയിൽ ചാടിയ ഡ്രൈവറുടെ മൃതദേഹം മാരാമുറ്റം ഭാഗത്തു നിന്നും ലഭിച്ചു.

പൊന്നാനി: കുണ്ടു കാവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ ടാക്സി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി.പൊന്നാനി കുണ്ടുകടവ് പാലത്തിന് താഴെ പുഴയിലേക്ക് ചാടിയ പൊന്നാനി ചന്തപ്പടിയിലെ ടാക്സി (ഇന്നോവ) ഡ്രൈവറും, തെയ്യങ്ങാട് സ്വദേശിയും, ചോലപ്പാറ രാമൻ

കൊവിഡ്: റദ്ദാക്കിയ നാലു ട്രെയിനുകൾ തിങ്കളാഴ്ച പുനഃരാരംഭിക്കും

തിരുവനന്തപുരം: കൊവിഡിൽ നിറുത്തിയ ജനറൽ കോച്ച് യാത്രകൾ നാലു ട്രെയിനുകളിൽ തിങ്കളാഴ്ച പുനഃരാരംഭിക്കും. കൊല്ലം - എറണാകുളം മെമു, എറണാകുളം - കൊല്ലം മെമു, കണ്ണൂർ - മംഗലാപുരം,മംഗലാപുരം - കണ്ണൂർ പാസഞ്ചർ ട്രെയിനുകളുമാണ് ജനറൽ കോച്ചുകളുമായി സർവീസ്

തീരദേശങ്ങളിൽ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നയാൾ പിടിയില്‍

ചാവക്കാട്: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് മയക്കുമരുന്നെത്തിച്ച് തീരദേശങ്ങളിൽ വില്‍പ്പന നടത്തുന്നയാൾ തൃശ്ശൂർ ചാവക്കാട് പിടിയിൽ. നാലാംകല്ല് സ്വദേശി ഷറഫുദ്ദീനാണ് ഗുരുവായൂർ പൊലീസിന്റെ പിടിയിലായത്. ഏറെക്കാലമായി ഇയാൾ ഒളിവിലായിരുന്നു. കഴിഞ്ഞ

ഇരുട്ടുമുറിയിൽ ആത്മീയ ചികിത്സ; യുവതിയെ ലൈംഗീകാതിക്രമണത്തിന് ഇരയാക്കിയ സിദ്ധൻ പിടിയിൽ

തേഞ്ഞിപ്പലം: ആത്മീയ ചികിത്സയുടെ മറവിൽ യുവതിയെ ലൈംഗികാതി ക്രമണത്തിന് ഇരയാക്കിയെന്ന പരാതിയിൽ സിദ്ധൻ അറസ്റ്റിൽ. തേഞ്ഞിപ്പലം വൈക്കത്ത് പാടത്ത് മുഹമ്മദ് റഫീഖ് എന്ന റഫീഖ് അഹ്സനിയെ ആണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത് .27 കാരിയായ

നഗ്ന ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; രണ്ടു പേര്‍…

കൊച്ചി:യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. പാലക്കാട് മരയമംഗലം മഠത്തില്‍ വീട്ടില്‍ പ്രഭിന്‍ (25), വെങ്ങോല മേപ്പറത്തുപടി കണ്ണാടിപ്പടി വീട്ടില്‍

സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങളിൽ ജനങ്ങൾക്ക് മാർക്കിടാം; ആപ്പ് റെഡി

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങളുടെ ഗുണനിലവാരം ജനങ്ങള്‍ക്ക് വിലയിരുത്താനും അവലോകനം ചെയ്യാനും പുതിയ ആപ്പ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ ലക്ഷ്യമിട്ടാണ് 'എന്റെ ജില്ല'

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1416 കേസുകള്‍; മാസ്ക് ധരിക്കാത്തത് 8285 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1416 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 470 പേരാണ്. 1636 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8285 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.