സലാലയിൽ മലപ്പുറം സ്വദേശി കോവിഡ് ബാധിച്ച് മരണപ്പെട്ടു
സലാല: കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി സലാലയിൽ മരണപ്പെട്ടു. തവനൂർ, അതലൂർ സ്വദേശി പരേതനായ കൈപ്പടം പറമ്പത്ത് അബുവിന്‍റെ മകൻ ഫസലുദ്ധീൻ (40) ആണ് മരണപ്പെട്ടത്. സുഖമില്ലാതിരുന്ന ഫസലുദ്ധീനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുഴഞ്ഞുവീണ്!-->…
