ലോട്ടറി വിപണന കേന്ദ്രങ്ങളില് പരിശോധന
സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ അവസാന നാലക്ക നമ്പറുകള് ഒരുമിച്ച് ചേര്ത്ത് സെറ്റുകളാക്കി വില്പ്പന നടത്തുന്നത് കണ്ടെത്തി തടയാന് ജില്ലയിലെ ലോട്ടറി വിപണന കേന്ദ്രങ്ങളില് പരിശോധന നടത്തി. ജില്ലയില് ഇത്തരത്തില് വില്പ്പന!-->!-->!-->…
