AAK

എടപ്പാള്‍ മേല്‍പ്പാലം ഒക്ടോബറില്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കും

എടപ്പാള്‍ മേല്‍പ്പാലം ഒക്ടോബറില്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. എടപ്പാള്‍ മേല്‍പ്പാല നിര്‍മാണ പ്രവൃത്തികള്‍ ഡോ.കെ.ടി ജലീല്‍ എം.എല്‍.എ യോടൊപ്പം നേരില്‍ കണ്ട് വിലയിരുത്തുകയായിരുന്നു

വഴിക്കടവിൽ പുലിയിറങ്ങി

​​​​​​​​​​​​​​​​​​​​​​​​​​​​​​​വ​ഴി​ക്ക​ട​വ്: പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം വെ​ട്ടു​ക്ക​ത്തി​ക്കോ​ട്ട​യി​ലും വെ​ള്ളി​യാ​ഴ്​ച രാ​ത്രി പു​ലി​യി​റ​ങ്ങി. രാ​ത്രി ഒ​മ്പ​ത് മ​ണി​യോ​ടെ തോ​ണി​കു​ഴി​യിൽ ര​വി​ന്ദ്ര​ന്റെ വീ​ട്ടു​മു​റ്റ​ത്ത് പു​ലി​യെ

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1966 കേസുകളുടുത്തു,മാസ്ക് ധരിക്കാത്ത 10480 പേർ.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1966 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 633 പേരാണ്. 1876 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10480 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

തിരൂർ മലപ്പുറം റോഡിൽ വാഹനാപകടം

വൈലത്തൂർ: തിരൂർ മലപ്പുറം റോഡിലെ പൊന്മുണ്ടത്താണ് കാർ തലകീഴായി മറിഞ്ഞത്. റോഡിൽ കൂട്ടിയിട്ട മെറ്റലിൽ തട്ടിയാണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. തലക്കടത്തൂർ മുതൽ മുതൽ പൊന്മുണ്ടം വരെ അറ്റകുറ്റപ്പണിക്കായി റോഡ്

വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട; രണ്ട് കോടി നാൽപ്പത് ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചു

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. നാല് യാത്രക്കാരിൽ നിന്നായി അഞ്ചേമുക്കാൽ കിലോ സ്വർണ്ണമാണ് പിടികൂടിയത്. രണ്ട് കോടി നാൽപ്പത് ലക്ഷം രൂപയുടെ സ്വ‌‌‌ർണ്ണമാണ് പിടിച്ചെടുത്തത്. കാലിക്കറ്റ്

നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡന്റ്സ് വെൽഫയർ അസോസിയേഷൻ ഓണാഘോഷവും അനുമോദന ചടങ്ങും…

നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻ്റ്സ് വെൽഫയർ അസോസിയേഷൻ (നെറ്റ് വ) 2021 ആഗസ്റ്റ് 16 (തിങ്കൾ) രാവിലെ 9.00 ന് തൃക്കണ്ടിയൂർ നെറ്റ് വ ഓഫീസ് പരിസരത്തുള്ള പി.എസ് ആർക്കേഡിൽ വെച്ച് ഓണാഘോഷവും അനുമോദന ചടങ്ങും സoഘടിപ്പിക്കുന്നു. ഓണാഘോഷ പരിപാടികളുടെ

അധ്യാപകന്റെ ആത്മഹത്യ: രണ്ടുപേര്‍ അറസ്റ്റിൽ

വേങ്ങര: അധ്യാപകനും ചിത്രകാരനുമായ സുരേഷ് ചാലിയത്ത് മരിക്കാനിടയായ സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി വേങ്ങര പോലിസ് രണ്ടുപേരെ അറസ്റ്റുചെയ്തു. വലിയോറ പുത്തനങ്ങാടി കോരം കുളങ്ങര നിസാമുദ്ദീന്‍ (39), കോരം കുളങ്ങര മുജീബ് റഹ്മാന്‍ (44)

വീട്ടമ്മയുടെ ഫോണിലേക്ക് വിളിച്ച് ശല്യം ചെയ്ത അഞ്ചുപേർ അറസ്റ്റിലായി.

കോട്ടയം: വീട്ടമ്മയുടെ ഫോണിലേക്ക് വിളിച്ച് ശല്യം ചെയ്ത സംഭവത്തിൽ നടപടി ഊർജിതമാക്കി പൊലീസ്. ഫോൺ നമ്പർ ദുരുപയോഗം ചെയ്തെന്ന വീട്ടമ്മയുടെ പരാതിയിൽ അഞ്ചുപേർ അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ ഇടപെടലിനു പിന്നാലെ മണിക്കൂറുകൾക്കുള്ളിലാണ്

സ്വാതന്ത്ര്യത്തിന്റെ മഹത്വം തിരിച്ചറിയണം: ജില്ലാ കലക്ടര്‍

ത്യാഗപൂര്‍ണ്ണമായ പോരാട്ടങ്ങളിലൂടെ രാജ്യത്തിനു ലഭിച്ച സ്വാതന്ത്ര്യത്തിന്റെ മഹത്വവും മൂല്യവും എല്ലാവരും തിരിച്ചറിയണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. കലക്ടറേറ്റില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ദേശീയ പതാകയുയര്‍ത്തിയ ശേഷം

സ്വാതന്ത്ര്യ ദിനത്തില്‍ പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്തു

മലപ്പുറം: കെ.കരുണാകരന്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍, സ്വാതന്ത്രത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി, മലപ്പുറം, മൈലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന സാമൂഹികക്ഷേമ വകുപ്പിനു കീഴിലെ ദത്തെടുക്കല്‍ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് പോഷകാഹാര