സി എസ് ബി ബാങ്ക് പ്രക്ഷോഭം സമര സഹായസമിതി രൂപീകരിച്ചു
മലപ്പുറം: തൃശൂർ ആസ്ഥാനമായ സി.എസ്.ബി ബാങ്കിൽ മാസങ്ങളായി നടന്നു വരുന്ന പ്രക്ഷോഭം വീണ്ടും ത്രിദിന പണിമുടക്കിലൂടെ ശക്തി പ്രാപിക്കുകയാണ്. ഒക്ടോ:20, 21, 22 തീയതികളിലെ പണിമുടക്കിന് ഐക്യദാർഢ്യവുമായി 22 ന് കേരളത്തിലെ ഇതര ബാങ്കുകളിലും!-->!-->!-->…
