പെട്രോളിയം ഉത്പന്നങ്ങളെ ഉൾപ്പെടുത്തിയില്ല, ജീവൻ രക്ഷാ മരുന്നിന് ജി.എസ്.ടി കുറച്ചു
കാൻസർ, മസ്‌കുലാർ അട്രോഫി മരുന്ന് വില കുറയും
ന്യൂഡൽഹി: കാൻസർ ചികിത്സാ മരുന്നുകളുടെ ജി.എസ്.ടി 12ൽ നിന്ന് അഞ്ചു ശതമാനമായി കുറയ്‌ക്കാനും കൊവിഡ് മരുന്നുകൾക്ക് ടാക്സ് ഒഴിവാക്കിയതും കുറച്ചതും ഡിസംബർ 31വരെ നീട്ടാനും ഇന്നലെ ലക്നൗവിൽ ചേർന്ന!-->!-->!-->!-->!-->…
