AAK

മൂഈൻ അലിക്കെതിരേ കൂടുതൽ നടപടി പാണക്കാട് കുടുംബവുമായി ആലോചിച്ച ശേഷം പി.എം.എ സലാം.

കോഴിക്കോട്: അനധികൃതമായി പത്രസമ്മേളനത്തിൽ കയറുകയും കുഞ്ഞാലിക്കുട്ടിക്കെതിരേ അടക്കം കടുത്ത വിമർശനം ഉന്നയിക്കുകയും ചെയ്ത മൂഈൻ അലിക്കെതിരേ കൂടുതൽ നടപടി പാണക്കാട് കുടുംബവുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം കടുപ്പിച്ച്‌ തമിഴ്നാട്.

ചെന്നൈ: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള നിയന്ത്രണം കടുപ്പിച്ച്‌ തമിഴ്നാട്. കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നത് വിലയിരുത്താന്‍ തമിഴ്നാട് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യന്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്ക്

സംസ്ഥാനത്ത് വാക്സിൻ യജ്ഞം ഇന്ന് മുതൽ; ആദ്യ ദിനം തന്നെ പ്രതിസന്ധി

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ യജ്ഞം ഇന്ന് ആരംഭിക്കാനിരിക്കേ ആദ്യം ദിനം തന്നെ പ്രതിസന്ധി. ഇന്ന് നൽകാനുള്ള വാക്സിൻ മാത്രമാണ് സംസ്ഥാനത്ത് അവശേഷിക്കുന്നത്. പ്രതിദിനം അഞ്ച് ലക്ഷം പേർക്ക് വാക്സിൻ നൽകുക എന്ന ലക്ഷ്യം ആദ്യ ദിവസം

കാറിടിച്ചു വഴിയാത്രക്കാരൻ മരിച്ചു

തിരൂരങ്ങാടി: താനൂർ തെയ്യാല റോഡ് അയ്യായ റോഡ് ജംക്ഷനിൽ കാറിടിച്ചു വഴിയാത്രക്കാരൻ മരിച്ചു. കക്കാട് സ്വദേശിയിയും തെയ്യാല കല്ലത്താണിയിൽ താമസക്കാരനുമായ അബ്ദുറഹ്മാൻ (55) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. കുണ്ടൂർ ഭാഗത്തു നിന്ന്

മുസ്‌ലിം ലീഗിലെ വിവാദം സിപിഎം സൃഷ്ടി;പി കെ കുഞ്ഞാലിക്കുട്ടി.

മലപ്പുറം: മുസ്‌ലിം ലീഗിലെ വിവാദം സിപിഎം സൃഷ്ടിയാണെന്ന ആരോപണവുമായി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ രംഗത്ത്. സര്‍ക്കാരിന്റെ മുസ്‌ലിം വിരുദ്ധ നിലപാടുകള്‍ക്കെതിരേ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ മറികടക്കാനുള്ള ശ്രമമാണിത്. ലീഗിനെ

ടാബ് വിതരണം ചെയ്തു

മലപ്പുറം : കെട്ടിടനിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) പുഴക്കാട്ടിരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പുഴക്കാട്ടിരി പഞ്ചായത്ത് 15-ാം വാര്‍ഡില്‍ നിര്‍മ്മാണ തൊഴിലാളിയുടെ മകന് ടാബ് വിതരണം ചെയ്തു വിതരണ ഉദ്ഘാടനം കെ പി സി സി

കേരളം ഇന്ന് പൂർണമായും തുറക്കും

ഞായർ ലോക്ഡൗൺ താൽക്കാലികമായി നിറുത്തി തിരുവനന്തപുരം: ഓണക്കാലത്തെ സാമ്പത്തിക പുരോഗതിയും വിപണിയും ലക്ഷ്യമിട്ട് ഇന്നു മുതൽ സംസ്ഥാനം പൂർണമായും തുറക്കും. ബീച്ചുകൾ തിങ്കളാഴ്ചയും, മാളുകൾ ബുധനാഴ്ചയും മുതൽ തുറക്കും. ഒരു ഡോസ് വാക്സീനെടുത്തവർക്ക്

നിയന്ത്രണങ്ങളുടെ ലംഘനം;സംസ്ഥാനത്ത് ഇന്ന് 7105 കേസുകളുടെത്തു, മാസ്ക് ധരിക്കാത്തവർ 13662.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7105 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 842 പേരാണ്. 2849 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 13662 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

കുഞ്ഞിമ്മ ഹജ്ജുമ്മ നിര്യാതയായി

തിരൂർ:പൂക്കയിൽ പരേതനായ തെറ്റമ്മൽ അലവി ഹാജിയുടെ ഭാര്യ കുഞ്ഞിമ്മ ഹജ്ജുമ്മ (76 ) നിര്യാതയായി.ഖബറടക്കം തിങ്കൾരാവിലെ 10.30-ന്‌ നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മക്കൾ: മുഹമ്മദലി,അബ്ദുസ്സലാം (അബുദാബി ) നൗഷാദ് സുബൈദ, സഫിയ, ഫാത്തിമ,

കഞ്ചാവുമായി യുവാവ് പിടിയിൽ.

കുറ്റിപ്പുറം: പേരശ്ശനൂർ ചെറുള്ളിപ്പറമ്പിൽ നാരായണന്റെ മകൻ 26 വയസുകാരനായ വിജേഷാണ് പൊലീസിന്റെ പിടിയിലായത്.പേരശ്ശനൂർ ഭാഗത്ത് കുട്ടികൾ ഉൾപ്പെടെയുള്ള വർക്ക് ഇയാൾ കഞ്ചാവ് നൽകുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്