AAK

‘സമൃദ്ധം സുന്ദരം’ പോസ്റ്റുമായി കെ.ടി ജലീല്‍

മലപ്പുറം: മുസ്ലിം ലീഗില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് എതിരേ എതിര്‍ ശബ്ദങ്ങള്‍ ഉയരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ഇനി അടുത്ത ഉത്തരവാദിത്വത്തിലേക്ക് എന്ന് സൂചിപ്പിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കെ.ടി. ജലീല്‍. " സുപ്രഭാതം. സമൃദ്ധം

പ്രതിസന്ധി കാലത്തെ വിജത്തിന് വർണ തിളക്കം

താനൂർ : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഇന്ത്യൻ സോഷ്യൽ ഫോറം ജി സി സി താനൂർ മുനിസിപ്പൽ കൂട്ടായ്മയും എസ് ഡി പി ഐ താനൂർ മുനിസിപ്പൽ കമ്മറ്റിയും സംയുക്തമായി മെമെന്റോ നൽകി ആദരിച്ചു, ചടങ്ങ് ഇന്ത്യൻ

വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍.

പുനലൂര്‍: ഇരുപത്തിരണ്ടുകാരിയായ വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ചെന്പഴന്തി എസ്എന്‍ കോളേജിലെ എംഎ വിദ്യാര്‍ത്ഥിനി ആതിരയാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. പുനലൂര്‍ കരുവാളൂര്‍ പഞ്ചായത്തിലെ വേഞ്ചെന്പ് വേലംകോണം സ്വദേശിയാണ്

തിരൂർ നിവാസി കൂട്ടായ്മ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കൾക്ക് ഉപഹാരം നൽകി.

തിരൂർ നിവാസി കൂട്ടായ്മ 2020-21 വർഷത്തിൽ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കമ്മിറ്റി അംഗങ്ങളുടെ മക്കൾക്ക് ഉപഹാരം നൽകി ആദരിച്ചു. കൂടാതെ ആതുര ശുശ്രുഷയിൽ തനതായ തനതായ വ്യക്തിമുദ്ര ചാർത്തി കാരുണ്യ സേവന രംഗത്ത് തിരൂരിൽ

ഹസ്തം ബിരിയാണി ചലഞ്ച് പന്തൽ കാൽ നാട്ടി

താനാളൂർ : ആഗസ്റ്റ് 15 ന് സ്വാതന്ത്ര ദിനത്തിൽ താനാളൂരിൽ ഹസ്തം ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന ബിരിയാണി ചലഞ്ചിന്റെ പന്തൽ കാൽനാട്ടൽ കർമ്മം നടത്തി.400 ലധികം വരുന്ന കിടപ്പിലായ രോഗികളെ അവരവരുടെ വീടുകളിൽ ചെന്ന് പരിചരിക്കുന്ന പദ്ധതിക്ക് ഫണ്ട്

രാമനാട്ടുകര സ്വർണ്ണക്കടത്ത്: അന്വേഷണ സംഘത്തെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തി പ്രതികള്‍

കൊണ്ടോട്ടി: രാമനാട്ടുകര സ്വര്‍ണ കവര്‍ച്ചാ ശ്രമക്കേസിലെ അന്വേഷണ സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താൻ പ്രതികള്‍ പദ്ധതി ഇട്ടതായി പൊലീസിന് വിവരം ലഭിച്ചു. രേഖകളില്ലാത്ത വാഹനം ഉപയോഗിച്ച് കൊലപ്പെടുത്താൻ ആയിരുന്നു പദ്ധതി. സംഭവത്തിൽ

വാക്സീൻ സർട്ടിഫിക്കറ്റ് വാട്സാപ്പിൽ ലഭിക്കാൻ ചെയ്യേണ്ടത്.

ന്യൂഡൽഹി: കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റ് വാട്സാപ്പി ലൂടെയും ഡൗൺലോഡ് ചെയ്യാം. കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള 'MyGov Corona Helpdesk' എന്ന സംവിധാനത്തിലൂടെ യാണിത്. കോവിനിൽ റജിസ്റ്റർ ചെയ്ത നമ്പറിലെ വാട്സാപ് അക്കൗണ്ടിൽ മാത്രമേ സേവനം ലഭ്യമാകു

നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് കെ പി എ മജീദ്

മലപ്പുറം: പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന ലീഗ് യോഗത്തില്‍ നടന്നത് രൂക്ഷമായ വാക്പോര്. ലീഗ് നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് കെ പി എ മജീദ് രംഗത്തെത്തി. പി എം എ സലാം

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. ഒൻപതു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.

സംസ്ഥാനത്ത് നാളെ മുതൽ 31 വരെ വാക്സിനേഷൻ യജ്ഞം

തിരുവനന്തപുരം: പരമാവധി പേർക്ക് വാക്സിൻ നൽകുന്നതിനായി സംസ്ഥാനത്ത് നാളെ മുതൽ 31 വരെ വാക്സിനേഷൻ യജ്ഞം നടത്തും. ഇതിൻെറ ഭാഗമായി വാക്സിനേഷൻ വർദ്ധിപ്പിക്കും. അവസാന വർഷ ഡിഗ്രി, പി.ജി വിദ്യാർത്ഥികൾക്കും എൽ.പി-യു. പി സ്‌കൂൾ അദ്ധ്യാപകർക്കും