AAK

പന്ത് വായിൽ തിരുകി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം

കൊച്ചി: കനത്ത മഴയ്ക്കിടെ വീട്ടിലേക്ക് അതിക്രമിച്ചയാൾ വീട്ടമ്മയുടെ വായില്‍ റബ്ബര്‍ പന്ത് തിരുകി പീഡിപ്പിക്കാന്‍ ശ്രമിച്ചു. കിഴക്കമ്പലം പട്ടിമറ്റം കുമ്മനോടുള്ള വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെയാണ് ഞായറാഴ്ച പുലര്‍ച്ചെ

തിരൂരിൽ മദ്യക്കുപ്പി കൊണ്ട് ആക്രമണം

തിരൂർ: അരിക്കാഞ്ചിറ കോളനി സ്വദേശി പള്ളാത്ത് നൗഷാദിന്റെ (30) പേരിൽ പോലീസ് കേസെടുത്തു. മദ്യലഹരിയിലുണ്ടായ വാക്കേറ്റമാണ് അക്രമത്തിൽ കലാശിച്ചത്. കനോലി കനാലിനു സമീപം മദ്യപർ താവളമടിക്കുന്നതായി സമീപവാസികൾ പോലീസിൽ നേരത്തേ പരാതി

കേരള തീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ സാന്നിധ്യം

തിരുവനന്തപുരം: കേരള തീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ സാന്നിധ്യം ഗവേഷകർ തിരിച്ചറിഞ്ഞു. കേരളതീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ ശബ്ദം രേഖപ്പെടുത്തി. വിഴിഞ്ഞം ഭാഗത്തെ ആഴക്കടലിൽ സ്ഥാപിച്ച ഹൈഡ്രോ ഫോൺ വഴിയാണ് ശബ്ദം പതിഞ്ഞത്. കേരള തീരത്ത്

നടൻ കെ ടി എസ് പടന്നയിൽ അന്തരിച്ചു

കൊച്ചി: നടൻ കെ ടി എസ് പടന്നയിൽ അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ കടവന്തറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കെ ടി എസ് പടന്നയില്‍ രണ്ട് പതിറ്റാണ്ടിലേറെയായി മലയാള

കനത്ത മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് പലയിടത്തും കനത്ത മഴക്ക് സാധ്യത. ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. നാളെ ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

ആഗോളവിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും ഇന്ത്യയില്‍ അതിന്റെ ആനൂകുല്യം ലഭ്യമാക്കാന്‍ കമ്പനികള്‍…

ന്യൂയോർക്ക്: ഉല്‍പാദനം ഉയര്‍ത്താനുള്ള ഒപെക് തീരുമാനം വന്നതോടെ ആഗോള വിപണിയില്‍ എണ്ണവില കുറയുന്നു. ബാരലിന് 76 വരെ ഉയര്‍ന്ന എണ്ണവില 70 ഡോളറിനും താഴെയായി. ഇറക്കുമതി രാജ്യങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ നിരക്കിളവ്. എന്നാല്‍ ഇന്ത്യയില്‍

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി ഇരുപത്തിയേഴ് ലക്ഷം

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി ഇരുപത്തിയേഴ് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 5.45 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 41.41 ലക്ഷം കടന്നു. നിലവിൽ

യു.എ.ഇ. യിൽനിന്ന് നാട്ടിലേക്ക് വരാൻ വാക്സിനെടുത്തവർക്കും ആർ.ടി.പി.സി.ആർ. ഫലം നിർബന്ധം

അബുദാബി: വാക്സിനെടുത്തവർക്കും യു.എ.ഇ. യിൽനിന്ന് കേരളത്തിലേക്ക് വരുമ്പോൾ ആർ.ടി.പി.സി.ആർ. നെഗറ്റീവ് ഫലം നിർബന്ധമാണെന്ന് എയർഇന്ത്യ അറിയിച്ചു. വാക്സിൻ രണ്ടുഡോസും സ്വീകരിച്ചവർക്ക് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ വിമാനമിറങ്ങുമ്പോൾ ആർ.ടി.പി.സി.ആർ.

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്തൊട്ടാകെ ഇന്ന് 9907 പേര്‍ക്കെതിരെ കേസെടുത്തു,മാസ്ക് ധരിക്കാത്തവർ…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 9907 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1801 പേരാണ്. 3826 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 17954 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

കുറ്റിപ്പുറം പാലത്തിൽ നിന്നും യുവാവ് പുഴയിലേക്ക് ചാടി

കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പാലത്തിൽ നിന്നും ഒരാൾ ഭാരതപ്പുഴയിലേക്ക് എടുത്തു ചാടിയതായി റിപ്പോർട്ട്. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവമുണ്ടായതായി പറയപ്പെടുന്നത്. കുറ്റിപ്പുറം പാലത്തിലെ നാലാമത്തെയും അഞ്ചാമത്തെയും തൂണുകൾക്കിടയിൽ