AAK

മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു

തിരുവനന്തപുരം: മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി വിദ്യാർത്ഥിനി മരിച്ചു. തിരുവനന്തപുരം കോട്ടൻഹിൽ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി നിവേദിത ആണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. കുഞ്ഞ് മിക്സ്ചർ കഴിച്ചുകൊണ്ടിരിക്കവേ തൊണ്ടയിൽ…

സൗരക്കാറ്റ് ഭൂമിയിലേക്ക് വരുന്നു: മൊബൈല്‍ സിഗ്നലുകള്‍ തടസപ്പെടും; നാസയുടെ മുന്നറിയിപ്പ്

ന്യൂയോർക്ക്: ശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക് വരുന്നുവെന്ന മുന്നറിയിപ്പുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. മണിക്കൂറില്‍ 16 ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന സൗരക്കാറ്റ് തിങ്കളാഴ്ചയോടെ ഭൂമിയിലെത്തും. കാറ്റിന്‍റെ വേഗതയിൽ ഉപഗ്രഹ…

മണ്ണാര്‍ക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ; സുഹൃത്തിനായി പൊലീസ് തിരച്ചില്‍ തുടങ്ങി

മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ. ഇരട്ടവാരി പറമ്പൻ സജീർ എന്ന ഫക്രുദീനാണ് (24) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് മരണം. അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡിലാണ്…

വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കണം.എം.എൽ.എ

തിരൂർ: ബലിപെരുന്നാൾ പ്രമാണിച്ച് പെരുന്നാൾ കഴിയുന്നത് വരെയെങ്കിലും വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ സമയം പ്രവർത്തിക്കാൻ അനുവാദം നൽകണമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ ആവശ്യപ്പെട്ടു. കൂടുതൽ കച്ചവട സാധ്യതയും, ജനങ്ങളുടെ ആവശ്യവും പരിഗണിച്ച്…

പതിവുപോലെ പെട്രോൾ വില ഇന്നും കൂട്ടി, ഡീസലിന് കുറഞ്ഞു

തിരുവനന്തപുരം: പെട്രോൾ വില പതിവുപോലെ ഇന്നും കൂട്ടി.ലിറ്ററിന് 28 പൈസയാണ് വർദ്ധിപ്പിച്ചത്. ഡീസൽ ലിറ്ററിന് 17 പൈസ കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ 20 പൈസയും,ഡീസലിന് 96 രൂപ 30 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോൾ…

ഇറ്റലി യൂറോകപ്പ് ചാമ്പ്യൻമാർ,​ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനെ കീഴടക്കി

വെംബ്ലി: ആവേശം അവസാനനിമിഷം വരെ നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത്. ഇറ്റലി യൂറോകപ്പ് കിരീടത്തിൽ മുത്തമിട്ടു. തകര്‍പ്പന്‍ സേവുകളുമായി ജിയാന്‍ ലൂയി ഡോണറുമ്മയാണ് ഇറ്റലിയ്ക്ക് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വിജയം…

പുതിയ കിസ്‌വ കൈമാറി, അറഫ ദിനത്തിൽ കഅ്​ബയെ അണിയിക്കും

മക്ക: വിശുദ്ധ കഅ്​ബയെ അണിയിക്കാനായുള്ള കിസ്‌വ കൈമാറ്റം നടന്നു. സാധാരണ രീതിയിലേത് പോലെ ദുൽഹിജ്ജ ഒന്നിന് തന്നെ മക്കയിൽ നടന്ന ചടങ്ങിൽ സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി ചെയർമാനുമായ ഫൈസൽ രാജ…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 8183 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9937 പേര്‍  

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8183 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1345 പേരാണ്. 2392 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9937 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

എസ് എം എ പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു

താനൂർ: സുന്നി മാനേജ്മെൻ്റ് അസോസിയേഷൻ (എസ് എം എ ) വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേത്യത്യത്തിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് ജില്ലയിലെ നാലായിരത്തോളം മസ്ജിദ് ഇമാം - മദ്രസാ അധ്യാപകർ എന്നിവർക്ക് നൽകുന്ന ബലിപെരുന്നാൾ കിറ്റ് വിതരണം നടന്നത്…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.92 ശതമാനം1,861 പേര്‍ക്ക് വൈറസ്…

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 ജൂലൈ 11) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.92 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഞായറാഴ്ച 1,861 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 1,382 പേര്‍ കോവിഡ്…