കടലിൽ രക്ഷകനായ തൗഫീഖിന്റെ ധീരതക്ക് ആദരം
കൂട്ടായി: ബുധനാഴ്ച്ച വൈകീട്ട് കൂട്ടായി പള്ളിവളപ്പിൽ കൂട്ടുകാരോടൊത്ത് കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട പള്ളിവളപ്പ് മരക്കാരാക്കാനകത്ത് ഉനൈസിനെ ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ കൂട്ടായി വാടിക്കൽ സാൽമിക്കാനകത്ത് അബൂബക്കർ റംല!-->!-->!-->…
