ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി യു.എ.ഇ
ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി യു.എ.ഇ. സമീപകാലത്ത് ഇത്തരം അപകട സംഭവങ്ങൾ ആവർത്തിച്ച സാഹചര്യത്തിലാണ് അധികൃതരുടെ താക്കീത്. ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ ദുബൈയിലും അബൂദബിയിലും പരിശോധനയും…
