AAK

ലോകത്ത് 18.68 കോടി കൊവിഡ് ബാധിതർ; ഇരുപത്തിനാല് മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കേസുകൾ

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി അറുപത്തിയെട്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 40,34,722 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം…

വിമാനത്തി​ലെ ലൈഫ്​ ജാക്കറ്റ്​ കിറ്റിൽ ഒളിപ്പിച്ച 45 ലക്ഷത്തിൻെറ സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ വിമാനത്തിൻെറ സീറ്റിനടിയിൽ ഒളിപ്പിച്ച 45 ലക്ഷത്തിൻെറ സ്വർണം പിടികൂടി. എയർ കസ്​റ്റംസ്​ ഇൻറലിജൻസാണ്​ 1,147 ഗ്രാം സ്വർണമിശ്രിതം കണ്ടെടുത്തത്​. ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്​സ്​പ്രസിൻെറ…

ചേറ്റുവയിൽ നിന്നും 05 കോടിയുടെ തിമിംഗല ഛര്‍ദി പിടികൂടി – മൂന്നു പേർ അറസ്റ്റിൽ.

തൃശ്ശൂർ: അന്താരാഷ്ട്ര വിപണിയിൽ 05 കോടി രൂപ വിലവരുന്ന തിമിംഗല ഛര്‍ദി (ആംബര്‍ഗ്രീസ് ) പിടികൂടി. മൂന്നുപേർ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽ. ചേറ്റുവയിൽ നിന്നാണ് 18 കിലോ തൂക്കം വരുന്ന തിമിംഗല ഛർദി പിടികൂടിയത്. പാലയൂര്‍ സ്വദേശി ഫൈസല്‍,…

ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കുമാത്രമാണ് തുറക്കാൻ അനുമതി. ഹോട്ടലുകളിൽനിന്ന് ഹോം ഡെലിവറിയും അനുവദിക്കും. നിർമാണപ്രവർത്തനങ്ങൾ നിയന്ത്രണങ്ങളോടെ…

പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി.പെട്രോളിന് 35 പൈസയും, ഡീസലിന് 27 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 102 രൂപ 89 പൈസയും, ഡീസലിന് 96 രൂപ 47 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന്…

സഹായ അഭ്യർഥനയിലെ അക്കൗണ്ട് നമ്പർ തിരുത്തി തട്ടിപ്പ്; അമ്മയും മകളും അറസ്​റ്റിൽ

കൊച്ചി: കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നുവയസ്സുകാരിക്ക് ധനസഹായത്തിന്​ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്​റ്റിലെ അക്കൗണ്ട് നമ്പർ തിരുത്തി ചാരിറ്റി തട്ടിപ്പ് നടത്തിയ കേസിൽ അമ്മയും മകളും അറസ്​റ്റിൽ. എരൂരിലെ ഫ്ലാറ്റിൽ വാടകക്ക്…

മാസപ്പിറവി ദൃശ്യമായില്ല; അറഫ ദിനം 19 ന്

റിയാദ് : സൗദിയില്‍ മാസപ്പിറവി ദൃശ്യമായിയില്ല.ഇതേ തുടർന്ന് സൗദിയില്‍ അറഫ ദിനം ജൂലൈ 19 നു തിങ്കളാഴ്ച്ചയും ബലിപെരുന്നാൾ 20 ന് ചൊവ്വാഴ്ച്ചയും ആയിരിക്കും. ഇതോടെ ഹജ്ജിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേക്ക് തീര്‍ത്ഥാടകരും അധികൃതരും കടന്നു. ഹജ്ജ്…

കൃത്രിമ അവയവങ്ങളുടെ വിതരണ ഉത്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവഹിച്ചു.

തിരൂർ: ജില്ലാ ആസ്പത്രിയിലെ നിർമ്മിത അവയവ നിർമ്മാണ കേന്ദ്രത്തിൽ തയ്യാറാക്കിയ കൃത്രിമ അവയവങ്ങളുടെ വിതരണ ഉത്ഘാടനം തിരൂർ താഴെപാലം ലയൺസ് ക്ലബ്ബ് ഹാളിൽ വെച്ച് കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവഹിച്ചു.  ഒന്നര വർഷം മുൻപ് ആരംഭിച്ച നിർമിത അവയവ…

വെട്ടത്തിങ്കര കൃഷ്ണൻ നിര്യാതനായി.

തിരൂർ: അന്നാര തുഞ്ചൻ പറമ്പിന് സമീപം താമസിക്കുന്ന വെട്ടത്തിങ്കര കൃഷ്ണൻ (76) നിര്യാതനായി. സി.പി.ഐ (എം) പൂങ്ങോട്ടുകുളം ബ്രാഞ്ച് മെമ്പറായിരുന്നു. ഭാര്യ: ജാനകി. മക്കൾ: ശ്രീജിത്ത് കുമാർ (ആർട്ടിസ്റ്റ്) ദീപ, ധന്യ, മരുമക്കൾ അഷിത പ്രിയദർശി…

കാവീട്ടിൽ വേലായുധൻ നിര്യാതനായി.

തിരൂർ: തിരൂർ എ ഇ ഒ ഓഫീസ് മുൻ ജീവനക്കാരനും, സംഗം ഹോട്ടൽ പാർട്ണറുമായ മുത്തൂർ കാവീട്ടിൽ വേലായുധൻ (65) നിര്യാതനായി. ഭാര്യ: വസന്ത മക്കൾ: ഡോ. വിദ്യാലക്ഷ്മി, അഡ്വ വിമൽ കുമാർ, വിനീത. മരുമക്കൾ: സജീവ് (ദുബായ്) ഡോ. അനശ്വര, സനീഷ് (കെ വി ആർ…