കരിപ്പൂരിൽ വിമാനം പുറപ്പെടുന്നതിനിടെ പക്ഷി ഇടിച്ചു;
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ വിമാനം പുറപ്പെടുന്നതിനിടെ പക്ഷി ഇടിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. ഇൻഡിഗോയുടെ കോഴിക്കോട് - ബംഗളൂരു എ.ടി.ആർ 72 വിമാനത്തിലാണ് പക്ഷി ഇടിച്ചത്.
വിമാനം പുറപ്പെടാൻ!-->!-->!-->!-->!-->!-->!-->…
