കിണറ്റിൽ വീണ് മരിച്ചു
കൊളത്തൂർ: വെങ്ങാട് മേലെകുളമ്പിൽ യുവാവ് കിണറ്റിൽ വീണു മരിച്ചു. കിഴക്കേപുറത്ത് സൈനുദ്ദീൻ കോയ തങ്ങളുടെ മകൻ ശബാബ് തങ്ങൾ (45) ആണ് ശനിയാഴ്ച പുലർച്ചെ വീട്ടുവളപ്പിലെ കിണറ്റിൽ വീണ്!-->!-->!-->…
