AAK

കിരൺ കുമാറിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും

കൊല്ലം: വിസ്മയയുടെ മരണത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ഭർത്താവ് കിരൺ കുമാറിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് ശാസ്‌താംകോട്ട കോടതിയിൽ അപേക്ഷ നൽകും.…

സെഞ്ചുറി അടിച്ച് പെട്രോൾ വില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ആദ്യമായി നൂറു കടന്നു. പാറശാലയിൽ 100 രൂപ 04 പൈസയാണ് വില. പെട്രോളിനു 26 പൈസയും ഡീസലിനു 8 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത് . 132 ദിവസം കൊണ്ടാണ് 90 രൂപയിൽ നിന്ന് വില നൂറിൽ എത്തിയത്. തിരുവനന്തപുരത്ത് ഒരു…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5370 കേസുകള്‍; മാസ്ക് ധരിക്കാത്തത് 10338 പേര്‍.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5370 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1389 പേരാണ്. 1942 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10338 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

സ്ത്രീധനപ്രശ്നങ്ങള്‍: ആദ്യ ദിവസം നോഡല്‍ ഓഫീസര്‍ക്ക് ലഭിച്ചത് 108 പരാതികൾ

തിരുവനന്തപുരം: ഗാര്‍ഹികപീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അറിയിക്കുന്നതിന് പോലീസ് ആരംഭിച്ച അപരാജിത എന്ന സംവിധാനത്തില്‍ ഇ-മെയില്‍ വഴി ഇന്ന് 76 പരാതികൾ സ്ത്രീധനപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍…

ഒരു വര്‍ഷം ഒരു ലക്ഷം വൃക്ഷതൈകള്‍ നട്ട് പരിപാലിക്കാന്‍ ഫുമ്മയുടെ തീരുമാനം.

വളാഞ്ചേരി: ഒരു വര്‍ഷം ഒരു ലക്ഷം വൃക്ഷതൈകള്‍ നട്ട് പരിപാലിക്കാന്‍ ഫര്‍ണിച്ചര്‍ വ്യാപാരമേഖലയിലെ കൂട്ടായ്മയായ ഫുമ്മയുടെ തീരുമാനം.പദ്ധതിയുടെ ഉദ്ഘാടനം നിയുക്ത എം.പി അബ്ദു സമദ് സമദാനി നിര്‍വ്വഹിച്ചു. മരതടികള്‍ കൊണ്ട് മനോഹരമായ…

അനര്‍ഹമായി കൈവശം വച്ച റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി

ഏറനാട് താലൂക്കില്‍ അനര്‍ഹമായി കൈവശം വച്ച റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നത് തുടരുന്നു. ജൂണ്‍ ഒന്ന് മുതല്‍ 23 വരെ 20 അന്തേ്യാദയ കാര്‍ഡുകളും, 228 മുന്‍ഗണനാ കാര്‍ഡുകളും, 103 സബ്‌സിഡി കാര്‍ഡുകളും പൊതുവിഭാഗത്തിലേക്ക് മാറ്റിയതായി…

വാഹനഗതാഗതം നിരോധിച്ചു

തിരൂര്‍-മലപ്പുറം റോഡില്‍ വൈലത്തൂര്‍ മുതല്‍ പൊന്മുണ്ടം വരെ വ്യാഴാഴ്ച്ച (ജൂണ്‍ 24) മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതം ജൂലൈ 30 വരെ നിരോധിച്ചു. വൈലത്തൂരില്‍ നിന്ന് കോട്ടക്കല്‍ ഭാഗത്തേക്കും തിരിച്ചും…

തിരൂര്‍ ആര്‍.ഡി.ഒ ചുമതലയേറ്റു

തിരൂര്‍ റവന്യൂ ഡിവിഷനല്‍ ഓഫീസറായി പി.സുരേഷ് ചുമതലയേറ്റു. ഏറനാട് താലൂക്ക് തഹസില്‍ദാര്‍, കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍, പാലക്കാട് കിന്‍ഫ്രാ ഓഫീസില്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍, പെരിന്തല്‍മണ്ണ സബ്…

കോവിഡ്: കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അറിയാം

കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വിവിധ കാറ്റഗറിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും ഇളവുകളും തുടരുന്നതിനോടൊപ്പം കൂടുതല്‍…

കോവിഡ് 19: ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് 1,321 പേര്‍ക്ക്; 1,092 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ജൂണ്‍ 23) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 1,321 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്…