Fincat

കുന്നംകുളം ഗവ പോളിടെക്നിക്അഡ്മിഷൻ അറിയിപ്പ്

കുന്നംകുളം ഗവ പോളിടെക്നിക് കോളേജിലെ 2020-21 വർഷത്തെ ഡിപ്ലോമ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ ഒക്ടോബർ ഒന്നിന് കോളേജ് കാമ്പസിൽ നടത്തും . കൂടുതൽ വിവരങ്ങൾക്ക് www.poly admission.org\let എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: - 04885 22658.

കുട്ടൻചിറ-ചിരട്ടക്കുന്ന് പാടശേഖരം വീണ്ടും കതിരണിയുന്നു

വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ 13 വർഷമായി തരിശായി കിടന്നിരുന്ന കുട്ടൻചിറ-ചിരട്ടക്കുന്ന് പാടശേഖരം വീണ്ടും കതിരണിയുന്നു. ആദ്യകാലത്ത് ഇരിപ്പൂ കൃഷിയും പിന്നീട് ഒരുപ്പൂ കൃഷിയും ഇറക്കിയിരുന്ന പാടശേഖരമായിരുന്നു. മാറിമാറി വന്ന രൂക്ഷമായ

സപ്ലൈകോയുടെ നവീകരിച്ച ആറുവില്പനശാലകളുടെഉദ്ഘാടനം മൂന്നിന്

സംസ്ഥാനത്ത് സപ്ലൈകോയുടെ നവീകരിച്ച ആറ് വില്പനശാലകളുടെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്ന് വൈകീട്ട് മൂന്നിന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഭക്ഷ്യ-പൊതുവിതരണ വകുപ്പ്മന്ത്രി പി തിലോത്തമന്‍ നിര്‍വ്വഹിക്കും. തിരുവനന്തപുരം പാളയംകുന്ന് മാവേലിസ്റ്റോര്‍, ഇടുക്കി

പുതിയ കണ്ടെയിന്‍മെന്‍റ് സോണുകള്‍

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായി ചൊവ്വാഴ്ച പ്രഖ്യാപിച്ചപുതിയ കണ്ടെയിന്‍മെന്‍റ് സോണുകൾ:അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡ് ( അയ്യപ്പന്‍കാവ് അമ്പലത്തിനുസമീപം വാര്‍ഡ് 9-ല്‍ നിന്ന് വരുന്ന കോണ്‍ക്രീറ്റ് റോഡ്, പുള്ള് റോ‍ഡില്‍ നിന്ന്

കെ എസ്‌ ഇ ബിയുടെ ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷൻ നല്ലളത്ത് ആരംഭിച്ചു

കോഴിക്കോട്. ഇനി കോഴിക്കോടും ഇലക്ട്രിക് കാർ ചാർജ് ചെയ്യാം. കെ എസ്‌ ഇ ബിയുടെ ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷൻ കോഴിക്കോട് നല്ലളത്ത് ആരംഭിച്ചു. നല്ലളം 220 കെ വി സബ്‌ സ്റ്റേഷനോട് അനുബന്ധിച്ചാണ് കെ എസ്‌ ഇ ബിയുടെ അഞ്ചാമത്തെ ഇലക്ട്രിക് കാർ

കരിപ്പൂര്‍ വിമാനത്തവളം വഴി മാസ്ക് മറയാക്കി സ്വർണക്കടത്ത്! എൻ 95 മാസ്കിൽ ഒളിപ്പിച്ചത് 2 ലക്ഷത്തിൻ്റെ…

കരിപ്പൂര്‍ വിമാനത്തവളം വഴി മാസ്‌കിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്. രണ്ടു ലക്ഷം രൂപയുടെ 40 ഗ്രാം സ്വര്‍ണമാണ് യാത്രക്കാരന്‍ മാസ്‌കിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്.

അനില്‍ കുമാറിനെ കോവിഡ് വാർഡിലേക്കു മാറ്റുന്നതിനു മുൻപ് മകൻ ധരിപ്പിച്ച ഡയപ്പർ മാറ്റാതിരുന്നത് 22…

തിരുവനന്തപുരം: കോവിഡ് പോസിറ്റീവായി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ, രോഗിയുടെ ശരീരത്തിൽ പുഴുവരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. കോവിഡാണെന്നറിഞ്ഞിട്ടും ആശുപത്രി ജീവനക്കാർ അനിൽകുമാറിനെ തിരിഞ്ഞു നോക്കിയില്ലെന്ന് മകൾ

കലക്ടറുടെ പ്രഖ്യാപനവും പാഴ്‌വാക്കാകുന്നു.,

മയ്യഴിയിൽ+ കേസ് അനുദിനംപെരുകുമ്പോൾ. ആവശ്യമായപ്രതിരോധ പ്രവർത്തനങ്ങൾസജീകരിക്കുന്നതിൽ പുതുച്ചേരി ഭരണാധികാരികൾ അലംഭാവം കാണിക്കുന്നു, പുതുച്ചേരി കലക്ടർ മാഹിയിൽ വരൂ ക യും കോ വിഡ് 19 രോഗികൾക്കായി1000 കിടക്കകൾ സജീകരിക്കും എന്നും

ഉരുളന്‍ കല്ലുകള്‍ കൊണ്ട് ദുല്‍ക്കറിന്‌ഠെ ചിത്രം

ഗാര്‍ഡന്‍ അലങ്കാരങ്ങള്‍ക്കും  അക്വോറിയങ്ങള്‍ക്കും  ഉപയോഗിയ്ക്കുന്ന ഉരുളന്‍ കല്ലുകള്‍ ഉപയോഗിച്ചാണ് ഇത്തവണത്തെ പരീക്ഷണം    ഡാവിഞ്ചിസുരേഷിന്‍റെ  ചിത്ര ശില്പ മീഡിയങ്ങളുടെ നൂറിലേയ്ക്കുള്ള യാത്രയില്‍ അറുപത്തിയഞ്ചാമത്തെ മാധ്യമമാണ്

ഭവനരഹിതർക്ക് വീടുകൾ നിർമിക്കാൻ തുക അനുവദിച്ചു

ദേശമംഗലം -കൊറ്റമ്പത്തൂ൪ കോളനിയിലെ ഭവന രഹിത൪ക്ക് വീട് നിർമിക്കാൻ തുക അനുവദിച്ചു. യു ആർ പ്രദീപ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് 43.72 ലക്ഷം രൂപ അനുവദിച്ചത്. 2018ല്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ വീട് നഷ്ടപെട്ട19 കുടുംബങ്ങൾക്കാണ് ഈ