Shobika

ഷൊർണൂർ -മംഗലാപുരം റൂട്ടിൽ ജൂൺ16,17 മുതൽ സർവ്വീസ് പുനരാരംഭിക്കുന്ന ട്രെയിനുകൾ.

02081- 02082 തിരുവനന്തപുരം - കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി 06629- 06630 മംഗലാപുരം - തിരുവനന്തപുരം - മംഗലാപുരം മലബാർ എക്സ്പ്രസ് 06305- 06306 കണ്ണൂർ - എറണാകുളം - കണ്ണൂർ ഇന്റർസിറ്റി …

കടൽക്കൊല കേസ്; വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ഒമ്പത് വർഷം മുൻപ് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊലപ്പെടുത്തിയ കേസിൽ ഇറ്റാലിയൻ നാവികർക്കെതിരായ നടപടികൾ അവസാനിപ്പിച്ച് സുപ്രീം കോടതി. ഇറ്റലി കെട്ടിവച്ച നഷ്ടപരിഹാര തുകയായ പത്ത് കോടി രൂപ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും…

പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയുടെ നഗരശുചീകരണം തുടരുന്നു.

തിരൂർ: പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയുടെ നഗരശുചീകരണം ചെയർപേഴ്സൺ എ.പി.നസീമ ഉത്ഘാടനം ചെയ്തു. പയ്യനങ്ങാടിയിൽ നിന്ന് ആരംഭിച്ച് റെയിവേ പരിസരം വരെ റോഡിന്റെ ഇരുവശങ്ങളിലുള്ള പ്ലാസ്റ്റിക്ക് കുപ്പികളും, വേസ്റ്റ് പ്ലാസ്റ്റിക്ക് കവറുകളും .എടുത്ത്…

പൗരത്വ നിയമം; മുസ്ലിം ലീഗ് നിയമ പോരാട്ടം ശക്തമായി തുടരും: ഇ. ടി

പൗരത്വ നിയമത്തിനെതിരെ മുസ്ലിം ലീഗ് നടത്തുന്ന നിയമ പോരാട്ടം ശക്തിയായി തുടരുമെന്നു മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ്‌ ബഷീർ എം. പി.  ഇന്ന് നടന്ന സ്റ്റേ പെറ്റീഷൻ സംബന്ധിച്ച കേസ് കൗണ്ടർ അഫിഡവിറ്റ് നൽകുന്നതിന്…

മുസ്‌ലിം വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ്: നീതി ഉറപ്പാക്കാൻ സർക്കാർ നിയമം നിർമ്മിക്കണം കാംപസ് ഫ്രണ്ട്.

പുത്തനത്താണി : മുസ്ലിം വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് നീതി ഉറപ്പാക്കാൻ സർക്കാർ നിയമം നിർമിക്കണമെന്ന് അവശ്യപ്പെട്ട് കൊണ്ട് കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ കീഴിൽ പുത്തനത്താണിയിൽ വെച്ച് വിദ്യാർത്ഥി പ്രതിഷേധം…

കരിപ്പൂരിലെ മൂന്നു യാത്രക്കാരിൽ നിന്നായി 76 ലക്ഷം രൂപയുടെ സ്വർണം പിടികൂടി.

കരിപ്പൂർ: കാലിക്കറ്റ് എയർപോർട്ടിലെ എയർ ഇന്റലിജെൻസ് യൂണിറ്റ് വിഭാഗമാണ് മൂന്നു യാത്രക്കാരിൽ നിന്നായി സ്വർണം പിടികൂടിയത്. ദുബായിൽ നിന്ന് എത്തിയ കോട്ടക്കൽ സ്വദേശിയായ യാത്രക്കാരനിൽനിന്നും ശരീരത്തിന് ഉള്ളിൽ ഒളിപ്പിച്ച നിലയിൽ 951 ഗ്രാം സ്വർണ്ണം…

രാജ്യത്ത് ഹാൾമാർക്കിംഗ് നിയമം നിർബന്ധമാക്കി,​സ്വർണം ഇന്നുമുതൽ ”പരിശുദ്ധം”

കൊച്ചി: ഹാൾമാർക്കിംഗ് നിയമം നിർബന്ധമാക്കിയതോടെ ഇന്നുമുതൽ രാജ്യത്തെവിടെനിന്നും ലഭിക്കുക ഹാൾമാർക്ക് എന്ന ഗുണമേന്മാ മുദ്ര ആലേഖനം ചെയ്ത സ്വർണം മാത്രം. 14,18, 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണാഭരണം മാത്രമേ ജ്വല്ലറികൾക്ക് ഇന്നുമുതൽ വിൽക്കാനാകൂ.…

ലോകത്ത് കൊവിഡ് മരണം 38.27 ലക്ഷം പിന്നിട്ടു; 16.11 കോടി രോഗമുക്തർ

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38.27 ലക്ഷം പിന്നിട്ടു. ഇതുവരെ പതിനേഴ് കോടി എഴുപത് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പതിനാറ് കോടി പതിനൊന്ന് ലക്ഷം പേർ രോഗമുക്തി നേടി. നിലവിൽ ഒരു കോടി പത്തൊൻപത് ലക്ഷം പേരാണ്…