Shobika

ഇന്ധനവില ഇന്നും കൂട്ടി; 42 ദിവസത്തിനിടെ വർദ്ധിപ്പിച്ചത് 24 തവണ

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 29 പൈസയും, ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 96 രൂപ 51 പൈസയും, ഡീസലിന് 91 രൂപ 97 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 98 രൂപ 39…

ഇളവുകളോടെ ലോക്ഡൗൺ തുടർന്നേക്കും

തിരുവനന്തപുരം: കേരളത്തിൽ ഇളവുകളോടെ ലോക്ഡൗൺ തുടർന്നേക്കും. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽചേരുന്ന കോവിഡ് അവലോകനയോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നിലവിൽ ബുധനാഴ്ചവരെയാണ് ലോക്ഡൗൺ. പൊതുഗതാഗതം നിയന്ത്രിതമായി അനുവദിച്ചും കൂടുതൽ കടകളും…

വയോധികയുടെ മൃതദേഹം വീടിനുള്ളിൽ പുഴുവരിച്ച നിലയിൽ

അ​രി​മ്പൂ​ർ (തൃ​ശൂ​ർ): വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ൽ പു​ഴു​വ​രി​ച്ച നി​ല​യി​ൽ. മ​ന​ക്കോ​ടി മ​ഠ​ത്തി​പ​റ​മ്പി​ൽ രാ​മ​കൃ​ഷ്ണ​ന്റെ ഭാ​ര്യ സ​രോ​ജി​നി​യാ​ണ്​ (64) മ​രി​ച്ച​ത്. പ്ര​ദേ​ശ​ത്ത് ദു​ർ​ഗ​ന്ധം വ​മി​ച്ച​തോ​ടെ…

വണ്ടിയോടാൻ മരച്ചീനിയിൽ നിന്ന് ഇന്ധനം; രാജ്യത്താകെ നടപ്പായേക്കും, മുൻകൈയെടുത്ത് സർക്കാരുകൾ

തിരുവനന്തപുരം: മരച്ചീനി അടക്കം കേരളത്തിൽ സുലഭമായ കാർഷിക വിളകളിൽ നിന്ന് സ്‌പിരിറ്റ് ഉത്പാദിപ്പിക്കണമെന്ന ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ നിര്‍ദേശം സജീവ ചര്‍ച്ചയാകുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കന്നി ബഡ്‌ജറ്റിലാണ് ധനമന്ത്രി ഈ നിര്‍ദേശം…

പശുക്കൾക്കു താമസിക്കാൻ സ്നേഹം കൊണ്ടൊരുക്കിയ വീടുണ്ട് തിരൂർ വെട്ടത്ത്.

തിരൂർ: വെട്ടം ആലിശേരിയിൽ പശുക്കൾക്കു താമസിക്കാൻ സ്നേഹം കൊണ്ടൊരുക്കിയ ഒരു വീടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന 4 പുങ്കാനൂർ പശുക്കളും, 2 പുങ്കാനൂർ കാളകളും, 2 കൃഷ്ണപ്പശുക്കളും, കൂട്ടിനൊരു കുതിരയുമാണ് ഈ വീട്ടിലെ അംഗങ്ങൾ. വിനു തിരൂരാണ് ആലിശേരിയിൽ 6…

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 5277 കേസുകൾ. മാസ്ക് ധരിക്കാത്തത് 7399 പേർ.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5277 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2171 പേരാണ്. 3718 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 7399 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

കോവിഡ് ബാധിച്ചു മരിച്ചു.

കോവിഡ് ബാധിച്ചു മരിച്ചു. കൂട്ടായി ഇസ്മയില്‍ നഗര്‍ പുതിയേട്ടി പറമ്പില്‍ ഉമ്മര്‍ (60) കോവിഡ് ബാധിച്ചു മരിച്ചു. മക്കള്‍ മന്‍സൂര്‍,ഷരീഫ്,ഷിഹാബ്,ഷഹര്‍ബാന്‍,സജ്‌ല.മരുമക്കള്‍ സുനീറ മുറിവഴിക്കല്‍,അന്നത്ത് പരപ്പനങ്ങാടി.

പ്രളയ പുനരധിവാസം: കണ്ണംകുണ്ട് ട്രൈബല്‍ വില്ലേജില്‍ ഒന്‍പത് വീടുകള്‍ ഒരാഴ്ച്ചയ്ക്കകം കൈമാറും

പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട നിലമ്പൂരിലെ പട്ടിക വര്‍ഗ കുടുംബങ്ങളുടെ പുനരധിവാസം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ നടപടികളുമായി ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. ഇതിന്റെ ഭാഗമായി ചാലിയാര്‍ അകമ്പാടം കണ്ണംകുണ്ട് കോളനി, കവളപ്പാറ…

വാഹന ഗതാഗതത്തിന്ന് തടസ്സം നിന്നിരുന്ന പുൽകാടുകൾ വെട്ടി നീക്കി

കൂട്ടായി: മംഗലം മണ്ഡലം യൂത്ത് കോൺഗ്രസ് - യൂത്ത് കെയറിന്റെ ആഭിമുഖ്യത്തിൽ കൂട്ടായി റഗുലേറ്റർ കം ബ്രിഡ്ജ് റോഡിന്റെ ഇരുവശത്തും വാഹന ഗതാഗതത്തിന്ന് തടസ്സം നിന്നിരുന്ന പുൽകാടുകൾ വെട്ടി തെളിയിച്ചു. മംഗലം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ്…