Shobika

തിരുന്നാവായ- ഗുരുവായൂർ പാത  യാഥാർഥ്യമാക്കുമെന്ന് എം. പി ക്കു മന്ത്രിയുടെ ഉറപ്പ്

തിരുന്നാവായ, ഗുരുവായൂർ റെയിൽപാത പദ്ധതി മുടങ്ങി കിടക്കുന്നത് സ്ഥലമെടുപ്പ് സംബന്ധിച്ച് ഉയർന്നു വന്ന എതിർപ്പുകൾ മൂലമായിരുന്നുവെന്നും പ്രശ്നങ്ങൾ ഉടൻ പരിഹരിച്ചു പദ്ധതി യാഥാർഥ്യമാക്കുമെന്നും കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ ഇ.ടി…

എൽ ഡി എഫ് നേതൃത്വത്തിൽ നടത്തുന്ന സൗജന്യ അടുക്കളയിലേക്ക് സി എഫ് സി ക്ലബ്ബ് വിഭവങ്ങൾ സമാഹരിച്ചു നല്കി.

വളാഞ്ചേരി : എൽ ഡി എഫ് മുനിസിപ്പൽ കമ്മിറ്റി കാവുംപുറം പാറക്കൽ ഓഡിറ്റോറിയത്തിൽ തുടങ്ങിയ സൗജന്യ അടുക്കളയിൽ നാലാം ദിവസം നഗര സഭയിലെ 33 ഡിവിഷനുകളിലായി തെരുവിൽ കഴിയുന്നവർ, കിടപ്പ് രോഗികൾ, പോലീസ് ഉദ്യോഗസ്ഥർ, നഗരസഭ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, ദീർഘ…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,006 പേര്‍ക്ക് വൈറസ് ബാധ 2,226 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ജൂണ്‍ 13) 1,006 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 13.96 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. എന്നാല്‍ 2,226 പേര്‍ രോഗവിമുക്തരായി. ഇതോടെ…

സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ 660, കണ്ണൂര്‍ 633, കോട്ടയം 622, കാസര്‍ഗോഡ് 419, ഇടുക്കി 407,…

വ്യാജ ആപ്പുകള്‍ വഴി 290 കോടിയുടെ നിക്ഷേപത്തട്ടിപ്പ്: മലയാളിയടക്കം 9 പേര്‍ അറസ്റ്റിൽ

ബെംഗളൂരു: വ്യാജ ആപ്പുകൾ നിർമിച്ച് കോടികളുടെ നിക്ഷേപം സ്വീകരിച്ച് രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയ മലയാളിയും സംഘവും പിടിയില്‍. മലയാളിയായ അനസ് അഹമ്മദും ചൈന, ടിബറ്റ് സ്വദേശികളുമടക്കം 9 പേരാണ് ബെംഗളൂരു പോലീസിന്‍റെ സൈബ‍ർ ക്രൈംവിഭാഗം…

എംഎസ്എഫ് നേതാവ് സികെ ഷാഫി മരണപ്പെട്ടു

മലപ്പുറം: മുനിസിപ്പല്‍ എംഎസ്എഫ് ട്രഷററും വൈറ്റ്ഗാര്‍ഡ് അംഗവുമായ സികെ മുഹമ്മദ് ഷാഫി നിര്യാതനായി. പനി ബാധിച്ച് മൂര്‍ധന്യാവസ്ഥയിലായിരുന്നു. പെരിന്തല്‍മണ്ണ എംഇഎസില്‍ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നതിനിടെ രാത്രി രണ്ടു മണിയോടെയാണ് അന്ത്യം.…

മലപ്പുറം ജില്ല വിഭജനം അനിവാര്യം: എസ്.ഡി.പി.ഐ മന്ത്രിക്ക് നിവേദനം നൽകി

മലപ്പുറം ജില്ല വിഭജനം അനിവാര്യമാണെന്നും, ജില്ലയുടെ വികസനം പൂർണ്ണതയിലെത്താൻ മാർഗ്ഗം മറ്റൊന്നില്ലന്നും കാണിച്ച് എസ്.ഡി.പി.ഐ ജില്ല കമ്മറ്റി മന്ത്രി വി.അബ്ദുറഹിമാന് നിവേദനം നൽകി. പതിനാല് ജില്ലകളിൽ ഏറ്റവും വികസന കാര്യത്തിൽ പിറകിൽ…