Shobika

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 5368 കേസുകൾ, മാസ്ക് ധരിക്കാത്തത് 10697 പേർ.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5368 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1820 പേരാണ്. 3359 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10697 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 279 ലിറ്റർ വിദേശമദ്യം പിടികൂടി

കണ്ണൂർ: കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 279 ലിറ്റർ വിദേശമദ്യം കൂത്തുപറമ്പ് എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ മൈസൂർ ജില്ലയിൽ ബസവേശ്വര നഗർ സ്വദേശി മുഹമ്മദ് അഷ്റഫ് (55) , ഇരിട്ടി സ്വദേശി സി പി അസ്കർ (30) എന്നിവരെ അറസ്റ്റ് ചെയ്തു.…

ഇന്ധനവില വര്‍ദ്ധനവിനെതിരെ വീട്ടുമുറ്റത്ത് സമരം

മലപ്പുറം : ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ വീട്ടുമുറ്റത്ത് പ്രതിഷേധ സമരം നടത്തി. വിവിധ പ്രദേശത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് മുസ്തഫ, അഡ്വ. ഒ കെ തങ്ങള്‍, ഒ എം എ ജബ്ബാര്‍ ഹാജി, പി കെ സി മുജീബ്…

ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരണപ്പെട്ടു.

കല്പകഞ്ചേരി: ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയും കടുങ്ങാത്തുകുണ്ട് ചാലിപ്പാടം സ്വദേശി കൊളക്കാട്ടിൽ ശിഹാബുദ്ദീന്റെ മകളുമായ ഫാത്തിമ ഹുസ്ന (12) മരണപ്പെട്ടു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന്…

പെട്രോൾ ഡീസൽ വിലവർധനവിനെതിരെ തിരൂരിൽ കോൺഗ്രസ്സ് പ്രധിഷേധം സംഘടിപ്പിച്ചു.

തിരൂർ:എ.ഐ.സി.സി യുടെ നേതൃത്വത്തിൽ പ്രട്രോൾ-ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച്‌ രാജ്യവ്യാപകമായി പ്രട്രോൾ പമ്പുകൾക്ക്‌ മുൻപിൽ നടക്കുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി തിരൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പൊറ്റത്തപടി പെട്രോൾ പമ്പിന് മുൻപിൽ പ്രതിഷേധ…

സംസ്ഥാനത്ത് ഇന്ന് 14233 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര്‍ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂര്‍ 667, കോട്ടയം 662, ഇടുക്കി 584, കാസര്‍ഗോഡ് 499,…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,413 പേര്‍ക്ക് വൈറസ് ബാധ 2,306 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ജൂണ്‍ 11) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.05 ശതമാനം രേഖപ്പെടുത്തി. 1,413 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 2,306 പേര്‍ കോവിഡ് ബാധക്കുശേഷം രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.…

തിരൂർ ഇനി പ്ലാസ്റ്റിക് മാലിന്യ മുക്ത നഗരം

തിരൂർ: പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് റീസൈക്ലിങ് യൂണിറ്റിലേക്കെത്തിക്കുന്നതിനായി നഗരസഭ ആവിഷ്കരിച്ച പദ്ധതിയുടെ പ്രവർത്തന ഉൽഘാടനം നഗരസഭാ ചെയർ പേഴ്‌സൺ നസീമ എ.പി.നിർവഹിച്ചു. ഇതിന്റെ ബൈലിങ് മെഷീൻ സ്‌വിച്ച് ഓൺ കർമം നിർവഹിച്ചുകൊണ്ടാണ്…