Shobika

രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു.

രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു. കൊച്ചിയിൽ പെട്രോൾ വില 95 രൂപ പിന്നിട്ടു. പെട്രോളിന് ഇന്ന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് വർധിച്ചത്. ഇതോടെയാണ് കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 95 രൂപ 13 പൈസയിൽ എത്തിയത്. ഒരു ലിറ്റർ ഡീസലിന് 91 രൂപ…

യൂത്ത് കെയർന്റെ ഭാഗമായി കുറുകത്താണി ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിറ്റ് വിതരണം ചെയ്തു.

കുറുകത്താണി ടൗൺ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കെയർന്റെ ഭാഗമായി പെരുമണ്ണ ക്ലാരി,കൽപ്പകഞ്ചേരി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ പ്രയാസമനുഭവിക്കുന്ന ഇരുന്നൂറ്റി അന്‍പതിലേറെ കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്തു.പെരുമണ്ണ ക്ലാരി…

താനൂര്‍ ഹാര്‍ബര്‍ രണ്ടാംഘട്ട പ്രവൃത്തിയ്ക്ക് ആറര കോടിയുടെ പദ്ധതി

താനൂര്‍: ഒന്നാംഘട്ടം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച താനൂര്‍ ഹാര്‍ബര്‍ രണ്ടാംഘട്ട പ്രവൃത്തികള്‍ക്ക് ആറര കോടിയുടെ പദ്ധതി. ഹാര്‍ബറിന്റെ തുടര്‍ പ്രവൃത്തികള്‍ക്കായി രൂപരേഖ തയ്യാറായതായി മന്ത്രി വി. അബ്ദുറഹ്‌മാന്‍ അറിയിച്ചു. ലാന്റ്…

മലപ്പുറം ജില്ലയില്‍ വിധോദ്ദേശ ചുഴലിക്കാറ്റ് അഭയകേന്ദ്രം യാഥാര്‍ഥ്യമായി

പൊന്നാനി താലൂക്കില്‍ നിര്‍മിച്ച വിവിധോദ്ദേശ ചുഴലിക്കാറ്റ് അഭയകേന്ദ്രം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ജില്ലക്ക് സമര്‍പ്പിച്ചു. ദുരന്ത വേളകളില്‍ സാധാരണക്കാര്‍ക്ക് അഭയമായി പുതിയ കേന്ദ്രം വര്‍ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ…

വിദേശത്തേക്ക് കഞ്ചാവ് കയറ്റി അയക്കുന്ന സംഘത്തിനെതിരെ വെളിപ്പെടുത്തല്‍

താനൂർ: വിദേശത്തേക്ക് കഞ്ചാവ് കയറ്റി അയക്കുന്ന ലഹരി മാഫിയയെക്കുറിച്ച് യുവാക്കളുടെ വെളിപ്പെടുത്തല്‍. വിദേശത്തേക്ക് സ്വര്‍ണം കടത്താനെന്ന പേരിലാണ് യുവാക്കളെ ഉപയോഗിച്ച് കഞ്ചാവ് കടത്തിയത്. കാരിയര്‍മാര്‍ക്ക് നല്‍കുന്നത് പണവും ടിക്കറ്റും വിസിറ്റിങ്…

ഒരു മരം നല്‍കുന്നത് നിരവധി ജീവനുകള്‍ക്കുള്ള ജീവശ്വാസം: ഡോ. കെ.ടി ജലീല്‍

ഒരു മരം നടുന്നതിലൂടെ നിരവധി ജീവനുകള്‍ക്ക് ശ്വസിക്കാനുള്ള വായുവാണ് നല്‍കുന്നതെന്ന് തവനൂര്‍ നിയോജകമണ്ഡലം എം.എല്‍.എ. ഡോ. കെ.ടി. ജലീല്‍. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സാമൂഹിക വനവത്കരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആലത്തിയൂര്‍…

തൈ നടല്‍ ഓണ്‍ലൈന്‍ മത്സരം സംഘടിപ്പിച്ചു

മലപ്പുറം : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കലാകാരന്‍മാരുടെ ഇന്റര്‍നാഷണല്‍ വാട്ട് സ്ആപ്പ് കൂട്ടായ്മയായ കനി യുടെ ആഭിമുഖ്യത്തില്‍ തൈ നടല്‍ ഓണ്‍ലൈന്‍ മത്സരം നടത്തി. കേരള സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും പ്രവാസി സമൂഹത്തില്‍ നിന്നും…

എല്‍ വൈ ജെ ഡി മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്മൃതി വൃക്ഷം നടീല്‍

മലപ്പുറം : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റും മണ്ണിനെയും മനുഷ്യനെയും ഒരു പോലെ സ്‌നേഹിച്ച പരിസ്ഥിതി സംരക്ഷകനുമായ എം പി വീരേന്ദ്രകുമാറിന്റെ ഓര്‍മയ്ക്കായ് എല്‍ വൈ ജെ ഡി മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍…