Shobika

സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂര്‍ 558, കാസര്‍ഗോഡ് 341, പത്തനംതിട്ട…

കോവിഡ് മാനദണ്ഡം പാലിച്ച് പ്രഭാത സവാരി നടത്താം

തിരുവനന്തപുരം: പൊതുസ്‌ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെ പ്രഭാത നടത്തവും, വൈകുന്നേരം 7 മുതൽ 9 വരെ വൈകുന്നേരത്തെ നടത്തവും സാമൂഹിക അകലം ഉൾപ്പെടെ കോവിഡ് മാനദണ്ഡം പാലിച്ച് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്റ്റേഷനറി ഇനങ്ങൾ…

ലോക്ക്ഡൗൺ മാനദണ്ഡം ലംഘിച്ച് കുര്‍ബാന; വികാരി അറസ്റ്റിൽ

കൊച്ചി: ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ പളളിയില്‍ ആദി കുര്‍ബാന ചടങ്ങ് നടത്തിയതിനെ തുടര്‍ന്ന് വൈദികന്‍ അറസ്റ്റില്‍. അങ്കമാലി പൂവത്തുശേരി സെന്‍റ് ജോസഫ് പളളി ഇടവക വികാരി കൂടിയായ ഫാദ‍ര്‍ ജോ‍ര്‍ജ് പാലം തോട്ടത്തിലിനെതിരെയാണ് നടപടി.പള്ളിയില്‍…

കിറ്റുകള്‍ വിതരണം ചെയ്തു

മലപ്പുറം: മലപ്പുറം ജില്ലാ ടൂറിസം & ഡവലപ്പ്‌മെന്റ് എംപ്ലോയീസ് കോണ്‍ഗ്രസ്സ് , കോട്ടക്കുന്ന് ടൂറിസം ക്ലീനിങ്ങ് സ്റ്റാഫ് അംഗങ്ങള്‍ക്ക് ( ഐഎന്‍ടിയുസി) പച്ചക്കിറി കിറ്റ് വിതരണം ഡി സി സി വൈസ് പ്രസിഡണ്ട് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു…

ദ്വീപുകാരുടെ ജീവനും ഉപജീവനവും സംരക്ഷിക്കണം’: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരായ പ്രമേയം…

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരായ പ്രമേയം കേരള നിയമസഭ പാസാക്കി. പ്രഫുൽ പട്ടേലിനെ ഉത്തരവാദിത്തങ്ങളിൽനിന്ന് നീക്കം ചെയ്യണമെന്നും ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനവും സംരക്ഷിക്കാൻ കേന്ദ്രസർക്കാർ…

ശ്രീമതി വിലാസിനിയമ്മ നിര്യാതയായി

തിരൂർ തെക്കുംമുറി: പരേതനായ ഇടയത്തു വേലായുധൻ നായരുടെ ഭാര്യ ശ്രീമതി വിലാസിനിയമ്മ(78)കോഴിക്കോട് മിംസ് ആശുപത്രിയിൽ വെച്ച് ഞായറാഴ്ച പുലർച്ചെ 1.55ന് നിര്യാതയായി. മക്കൾ:പരേതനായ ജയരാജൻ, ഉഷ, ജ്യോതി, മുരളി. മരുമക്കൾ : ഇന്ദിര, വേണു, പ്രേമൻ,…

രാജ്യത്തെ കോവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ 1.52 ലക്ഷം രോഗികൾ

ആശ്വാസമേകി രാജ്യത്തെ കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,734 പേർക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 50 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 24 മണിക്കൂറിനിടെ മാത്രം 2,38,022…

കര്‍ഷകന് ആശ്വാസം പകര്‍ന്ന് വീണ്ടും തുവ്വക്കാട് യൂത്ത് കെയര്‍

തുവ്വക്കാട് : അപ്രതീക്ഷിതമായി എത്തിയ വേനല്‍മഴയിലും ട്രിപ്പിള്‍ ലോക്‌ഡോള്‍ കാരണവും വിളവെടുക്കാന്‍ കഴിയാതെ ബുദ്ധിമുട്ടില്ലായ കപ്പ കര്‍ഷകന് ആശ്വാസമായി തുവ്വക്കാട് യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍. കര്‍ഷകനില്‍ നിന്നും കപ്പ വിലക്ക് വാങ്ങി ഇവ…