ഇടുക്കി ഡാമിൽ ജലനിരപ്പുയർന്നു; ആദ്യ ജാഗ്രതാ നിർദ്ദേശം നൽകി
ഇടുക്കി> ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായുള്ള ആദ്യ ജാഗ്രതാ നിർദ്ദേശമായ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചു.മഴയെ തുടർന്ന് സംഭരണയിലെ ജലനിരപ്പ് 2391.04 അടിയിലെത്തിയപ്പോളാണ് ആദ്യ ജാഗ്രതാ നിർദ്ദേശം നൽകിയത്.!-->!-->!-->…