Shobika

കോവിഡ് വാക്സിനേഷൻ ഉണ്ടാകില്ല  

 ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ശനിയാഴ് ച്ച(നാളെ15/5-2021 ) മലപ്പുറം ജില്ലയിൽ കോവിഡ് വാക്സിനേഷൻ ഉണ്ടാകില്ലെന്ന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്റ്റർ ജെ. ഒ. അരുൺ അറിയിച്ചു.

മങ്ങാട്ടിൽ കുഞ്ഞിമൊയ്തീൻ നിര്യാതനായി. 

തിരൂർ: ചരമം .ബി.പി.അങ്ങാടി .മങ്ങാട്ടിൽ കുഞ്ഞിമൊയ്തീൻ (70) നിര്യാതനായി. ഭാര്യ .മൈമൂന ,മക്കൾ .ഷരീഫ് ,മാനു ,ശിഹാബ് ,ഷം സിർ ,റഹിയാനത്ത് മരുമക്കൾ.. റഫീഖ് , .ആയിഷ ,ജമീല ,ഹാജറ .റംസി

തീരദേശം ഭീതിയിൽ, അടിയന്തിര സഹായം എത്തിക്കണം. കുറുക്കോളി മൊയ്തീൻ

തിരൂർ: കോവിഡ് ഭീതിക്ക് പുറമെ കാലവർഷവും ശക്തമായതോടെ തീരദേശം കടുത്ത ഭീതിയിലായി. പത്ത് വർഷത്തിനുള്ളിൽ ഉണ്ടായ ഏറ്റവും ശക്തമായ കടലാക്രമണമാണ് അനുഭവപ്പെടുന്നത്. തിരൂർ മണ്ഡലത്തിലെ പറവണ്ണ, വേളാപുരം, തേവർ കടപ്പുറം, പുത്തങ്ങാടി, വാക്കാട് തുടങ്ങിയ…

തിരൂർ നഗരസഭാ പ്രതിപക്ഷത്തിൻ്റെ ആദ്യ കോവിഡ് റാപ്പിഡ് റസ്ക്യൂ ടീമിന്റെ  ഹെൽപ്പ് സെന്ററിന് തുടക്കമായി. 

തിരൂർ നഗരസഭ പരിധിയിൽ കോവിഡ് വ്യാപനം ശക്തമായതിനെ തുടർന്ന് നഗരസഭാ പ്രതിപക്ഷത്തിൻ്റെ നേതൃത്വത്തിൽ തിരൂരിലെ ആദ്യ കോവിഡ് റാപ്പിഡ് റസ്ക്യൂ ടീമിന്റെ  ഹെൽപ്പ് സെന്ററിന് തുടക്കമായി. കോവിഡ് പോസിറ്റീവ് രോഗികൾക്ക് മുൻകൂട്ടി…

ഡൊമിസിലിയറി കെയർ സെൻ്ററിലേക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു.

തിരൂർ: പരിയാപുരം നവയുഗ് വായനശാല കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി വെട്ടം ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച ഡൊമിസിലിയറി കെയർ സെൻ്ററിലുള്ള രോഗികൾക്ക് ആവശ്യമുള്ള വസ്ത്രങ്ങൾ വായനശാല ഭാരവാഹികളിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ്…

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 2528 പേര്‍ക്കെതിരെ കേസെടുത്തു, മാസ്ക് ധരിക്കാത്തവർ 9114.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2528 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1013 പേരാണ്. 838 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9114 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില നിശ്ചയിച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. ഇതുപ്രകാരം പിപിഇ കിറ്റിന് പരമാവധി 273 രൂപ മാത്രമേ ഈടാക്കാൻ സാധിക്കു. എൻ 95 മാസ്കിന് 22 രൂപയും…

തിരൂർ നഗരസഭാ ചെയർപേഴ്‌സന്റെ അറിയിപ്പ്

തിരൂർ നഗരസഭ കന്റോൺമെന്റ് ഏരിയ ആയി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരവാസികൾ ഇതിനോട് പൂർണമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നഗരസഭയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ്.ജനങ്ങൾ കൂടുതൽ ജാഗ്രത…

ലോക്ഡൗണ്‍ മേയ് 23 വരെ നീട്ടി; നാലു ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗൺ ഒരാഴ്ചത്തേക്കു കൂടി നീട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മേയ് 23 വരെയാണ് ലോക്ഡൗൺ നീട്ടിയിരിക്കുന്നത്. വിദഗ്ധ സമിതി യോഗത്തിൽ റവന്യൂ,…