Shobika

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

തിരുവനന്തപുരം: നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് നെട്ട ശ്രീഭദ്ര ദേവീക്ഷേത്രത്തിനടുത്ത് ശ്രീവത്സത്തിൽ സതീശൻ നായർ (60) ആണ് ഭാര്യ ഷീജയെ (48) വെട്ടി കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ്…

എസ്.എസ്.എൽ.സി അവസാന പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാർഥിനി വീട്ടുകിണറ്റിൽ വീണു മരിച്ചു.

കുമ്പള (കാസർകോട്​) : എസ്.എസ്.എൽ.സി അവസാന പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാർഥിനി വീട്ടുകിണറ്റിൽ വീണു മരിച്ചു. ആരിക്കാടി കടവത്ത് ഗെയിറ്റിനടുത്തു താമസിക്കുന്ന പത്മനാഭ - വിമല ദമ്പതികളുടെ മകൾ അഷ്മിത (15) ആണ് മരിച്ചത്. കുമ്പള ഹയർ സെക്കന്‍ഡറി സ്കൂൾ…

പാലക്കാട് ഡിവിഷനു കീഴിലെ റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കൂട്ടി

ന്യൂ‍ഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷനുകളുടെ കീഴിലെ റെയിൽവേ സ്റ്റേഷനുകളിൽ നാളെ മുതൽ 3 മാസത്തേക്ക് പ്ലാറ്റ്‌ഫോം ടിക്കറ്റുകളുടെ നിരക്ക് 50 രൂപയാക്കി. കോവിഡ് കാലത്ത് അനാവശ്യ തിരക്ക് ഒഴിവാക്കാനാണിത്.

എക്‌മോയിലൂടെ കോവിഡ് രോഗിക്ക് പുതുജീവന്‍; ആസ്റ്റര്‍ മിംസിന് നിര്‍ണ്ണായക നേട്ടം.

കോഴിക്കോട് : കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ 44 വയസ്സുകാരന്റെ ജീവന്‍ എക്‌മോ ഉപയോഗിച്ച് തിരിച്ച് പിടിക്കാന്‍ സാധിച്ചു. കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലാണ് കേരളത്തിലാദ്യമായി എക്‌മോ ഉപയോഗിച്ച് കോവിഡ് രോഗിയുടെ ജീവന്‍…

അനുശോചനം രേഖപ്പെടുത്തി

മലപ്പുറം : മലപ്പുറം ഡി സി സി പ്രസിഡന്റും യൂണിയന്‍ വര്‍ക്കിംഗ് പ്രസിഡന്റുമായിരുന്ന അഡ്വ. വി വി പ്രകാശിന്റെ നിര്യാണത്തില്‍ മലപ്പുറം സ്പിന്നിംഗ് മില്‍ എംപ്ലോയീസ് കോണ്‍ഗ്രസ് (ഐ എന്‍ ടി യു സി ) അനുശോചനം രേഖപ്പെടുത്തി. പൊതു ജീവിതത്തില്‍ മാതൃകാ…

നാളെ മുതൽ നാലുവരെ ഒത്തുചേരലുകൾ ഉണ്ടാകരുതെന്ന് ഹൈക്കോടതി

കൊച്ചി: മേയ് ഒന്നു മുതല്‍ നാലുവരെ ഒത്തുചേരലുകള്‍ ഉണ്ടാകരുതെന്ന് ഹൈക്കോടതി. ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കണം. തിരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനമോ കൂടിച്ചേരലോ പാടില്ല. പൊലീസും ജില്ലാ ഭരണകൂടവും ഇത്…

സര്‍ക്കാര്‍ ഇത്തരവിറങ്ങി;സംസ്ഥാനത്തെ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ച് ഉത്തരവിറങ്ങി. ആരോഗ്യമന്ത്രി കെ.കെ ശൈലജ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരുന്നു ഐ.സി.എം.ആര്‍.…

പ്ലസ്ടു മൂലൃ നിർണ്ണയ ക്യാമ്പുകൾ മാറ്റി വയ്ക്കുക എ എച്ച് എസ് ടി എ

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മെയ് 5 മുതൽ ആരംഭിക്കാനിരിക്കുന്ന മൂല്യനിർണ്ണയ ക്യാമ്പുകൾ മാറ്റിവയ്ക്കണമെന്ന് എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നു. കോവിഡ് വ്യാപനതോത് കുറഞ്ഞ ശേഷം…

കുപ്പിവെള്ളത്തിന് 2 രൂപ അധികം; ചപ്പാത്തി കമ്പനിക്ക് 5000 രൂപ പിഴ

മലപ്പുറം: കുപ്പിവെള്ളത്തിന് രണ്ട് രൂപ അമിത വില ഈടാക്കിയതിനെ തുടര്‍ന്ന് ചപ്പാത്തി കമ്പനിക്ക് പിഴയിട്ട് ലീഗല്‍ മെട്രോളജി വകുപ്പ്, 5000 രൂപയാണ് കമ്പനിക്കെതിരെ പിഴയിട്ടത്. കിഴക്കേത്തലയില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന…

എട്ടുവയസുകാരിയെ പീഡിപ്പിച്ച ഡ്രൈവർ അറസ്റ്റിൽ

മലപ്പുറം: വണ്ടൂരില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റു ചെയ്തു. വാണിയമ്പലം മാട്ടക്കുളം മാനുറായില്‍ അബ്ദുല്‍ വാഹിദ് (38) ആണ് അറസ്റ്റിലായത്. കുട്ടിയെ സ്കൂളിൽ എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറാണ് പ്രതി. കഴിഞ്ഞ…