കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയുന്നു 3,938 പേര്‍ക്ക് വൈറസ് ബാധ;…
മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി കുറയുന്നു. 13.3 ശതമാനമാണ് വെള്ളിയാഴ്ച (മെയ് 28) രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 3,938 പേര്‍ക്കാണ് വെള്ളിയാഴ്ച കോവിഡ്…
