കപ്പ കര്‍ഷകര്‍ക്ക് താങ്ങായി പൊന്നാനി നഗരസഭ
കോവിഡും ട്രിപ്പിള്‍ ലോക്ക് ഡൗണും മഴക്കെടുതിയും ദുരിതത്തിലാഴ്ത്തിയ ജില്ലയിലെ കപ്പ കര്‍ഷകര്‍ക്ക് താങ്ങായി പൊന്നാനി നഗരസഭ. കര്‍ഷകരെ സഹായിക്കാന്‍ കൃഷി വകുപ്പ് തുടങ്ങിയ കപ്പ ചലഞ്ച് ഏറ്റെടുത്തിരിരിക്കുകയാണ് നഗരസഭ. ചലഞ്ചിന്റെ ഭാഗമായി നഗരസഭ വാങ്ങിയ…
