Fincat

5000ത്തോളം വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളില്ല.

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 5000ത്തോളം വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളില്ല. ചിലയിടങ്ങളില്‍ സ്വതന്ത്രരെ നിര്‍ത്തിയപ്പോള്‍ ചിലയിടങ്ങളില്‍ മുന്നണികളുമായി രഹസ്യ ധാരണയുണ്ടെന്നും ആക്ഷേപം…

75 ലക്ഷം രൂപയുടെ ഹാൻസ് പിടികൂടി

ബത്തേരി: വയനാട് എക്സൈസ് ഇൻറലിജൻസിന് ലഭിച്ച രഹസ്യവിവര പ്രകാരം സുൽത്താൻ ബത്തേരിയിൽ വെച്ച് KL 50 G 9387 നമ്പർ ദോസ്ത് വണ്ടിയിൽ വാഴക്കുലകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടു വന്ന 75000 പാക്കറ്റ് ഹാൻസ് വയനാട് എക്സൈസ് ഇൻ്റലിജൻസും ബത്തേരി എക്സൈസ്…

സ്വർണവില ശനിയാഴ്ചയും കൂപ്പുകുത്തി

സംസ്ഥാനത്ത് സ്വർണവില ശനിയാഴ്ചയും കൂപ്പുകുത്തി. പവന്റെ വില 360 രൂപ കുറഞ്ഞ് 36,000 രൂപയിലെത്തി. 4,500 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്ച പവന് 720 രൂപയും ബുധനാഴ്ച 480 രൂപയും വെള്ളിയാഴ്ച 120 രൂപയും കുറഞ്ഞതിനുപിന്നാലെയാണ്…

പഴം- പച്ചക്കറികള്‍ക്ക് അടിസ്ഥാനവില: കര്‍ഷക രജിസ്‌ട്രേഷന്‍ നവംബര്‍ 30 വരെ

കൃഷി വകുപ്പ് നടപ്പിലാക്കുന്ന പഴം പച്ചക്കറികള്‍ക്ക് അടിസ്ഥാനവില പദ്ധതിയ്ക്കുള്ള കര്‍ഷക രജിസ്‌ട്രേഷന്‍ നവംബര്‍ 30 ന് അവസാനിക്കും. നിലവില്‍ നേന്ത്രന്‍, മരച്ചീനി, പാവല്‍, പടവലം, കുമ്പളം, വെള്ളരി, വള്ളിപ്പയര്‍, തക്കാളി, വെണ്ട, പൈനാപ്പിള്‍…

ജോലിയുള്ള പെൺകുട്ടികളെ വശീകരിച്ച് സ്വർണ്ണം തട്ടുന്ന മണവാളനെ പോലീസ് പിടികൂടി

മലപ്പുറം: നിര്‍ധനരായ വീടുകളില്‍ നിന്നും ജോലിക്ക് പോകുന്ന പെണ്‍കുട്ടികളുടെ വീടുകളില്‍ ചെന്ന് വിവാഹ ആലോചന നടത്തി പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് മുങ്ങുന്ന മേലാറ്റൂര്‍ സ്വദേശി മണവാളന്‍ റിയാസ് എന്ന…

32 ലക്ഷത്തിെന്‍റ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷത്തിെന്‍റ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് പിടികൂടി. 648 ഗ്രാം സ്വര്‍ണമാണ് നാല് യാത്രക്കാരില്‍നിന്നായി പിടിച്ചത്. ഫ്ലൈ ദുബൈ വിമാനത്തില്‍ ദുബൈയില്‍ നിന്നെത്തിയ വടകര…

തുടർച്ചയായ എട്ടാം ദിവസവും ഇന്ധനവില വർധിപ്പിച്ചു

തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനായി നിർത്തിവച്ചിരുന്ന ഇന്ധന വിലവർധിപ്പിക്കൽ‌ കേന്ദ്ര സർക്കാർ വീണ്ടും ആരംഭിച്ചു. തുടർച്ചയായ എട്ടാം ദിവസത്തെ വില കൂട്ടലിൽ കൊച്ചിയിൽ പെട്രോളിന് 74 പൈസയും ഡീസലിന് 1.37 രൂപയും വർധിച്ചു. വെള്ളിയാഴ്‌ച…

ആണവ ശാസ്ത്രജ്ഞനെ ആക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തി.

ടെഹ്റാന്‍: ഇറാന്റെ ഉന്നത ആണവ ശാസ്ത്രജ്ഞനെ അജ്ഞാതരായ ആക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തി. ഇറാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ നവീകരണ സംഘടനയുടെ തലവന്‍ മുഹ്സിന്‍ ഫഖ്രിസാദയെ ആണ് അദ്ദേഹം സഞ്ചരിച്ച കാറിന് നേരെ വെടിവെച്ച് കൊലപ്പെടുത്തിയത്.…

മൂന്നുമാസം പ്രായമായ കുഞ്ഞിനെ വിറ്റ 22-കാരി അറസ്റ്റിൽ.

കോയമ്പത്തൂർ: കാങ്കയത്ത് മൂന്നുമാസം പ്രായമായ ആൺകുഞ്ഞിനെ 10,000 രൂപയ്ക്കുവിറ്റ 22-കാരി അറസ്റ്റിലായി. കുഞ്ഞിനെ വാങ്ങിയ ദമ്പതിമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ വനിതാപോലീസ് രക്ഷപ്പെടുത്തി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ഏല്പിച്ചു. …

പ്രചാരണത്തിരക്കിനിടയിൽ സ്ഥാനാര്‍ഥിക്ക് പാമ്പുകടിയേറ്റു.

കൊല്ലം: കൊട്ടിയത്ത് നാവായിക്കുളം പലവക്കോട് രണ്ടാംവാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റീന ഫസ(42)നെ ആണ് സര്‍പ ദംശനത്തെത്തുടര്‍ന്ന് ചികില്‍സയില്‍ കൊട്ടിയത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  കഴിഞ്ഞ ദിവസം രാത്രി വോട്ടുചോദിക്കാന്‍…