Fincat

വനത്തിനുള്ളില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി

തൃശൂര്‍: പീച്ചി കൊമ്പഴ വനത്തിനുള്ളില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. ശനിയാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വനംവകുപ്പില്‍ വിവരമറിയിക്കുകയായിരുന്നു.

പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധന

കൊച്ചി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധന. പെട്രോള്‍ ലിറ്ററിന് 17 പൈസയും ഡീസല്‍ 22 പൈസയുമാണ് ഇന്നു കൂടിയത്. തിരുവനന്തപുരത്ത് 83.38 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ 76.50 രൂപ. ഡല്‍ഹിയിലെ പെട്രോള്‍ വില…

കേരളത്തിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുറച്ചു കാണിക്കുന്നു, ബി.ബി.സി ലേഖനം.

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുറച്ചു കാണിക്കുന്നെന്ന വിമർശനവുമായി അന്താരാഷ്ട്ര മാധ്യമമായ  ബി.ബി.സി ലേഖനം.കേരളത്തിൽ 3356 പേർ കോവിഡ് ബാധിച്ച് മരിച്ചെന്നും എന്നാൽ സംസ്ഥാന ആരോഗ്യ വകുപ്പ്  1969 മരണങ്ങൾ മാത്രമേ…

ബൂത്തുകളില്‍ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള സാമഗ്രികള്‍ എത്തി തുടങ്ങി

മലപ്പുറം: കോവിഡിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിന് പോളിങ് ബൂത്തുകളിലേക്കുള്ള സാമഗ്രികള്‍ ജില്ലയില്‍ എത്തി തുടങ്ങി. സാനിറ്റൈസറുകളാണ് ആദ്യ ഘട്ടത്തില്‍ ജില്ലാ ആസ്ഥാനത്തെത്തിയത്. 3,975…

നാമനിര്‍ദ്ദേശ പത്രിക സുക്ഷ്മ പരിശോധന പൂര്‍ത്തിയായി, 16,700 സ്ഥാനാർഥികൾ.

മലപ്പുറം ജില്ലയില്‍ 94 ഗ്രാമ പഞ്ചായത്തുകളിലേക്കും 12 നഗരസഭകള്‍, 15 ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ സുക്ഷ്മ പരിശോധന…

കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം.

2020-21 സീസണിലെ ഐഎസ്എല്‍ ആദ്യ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം. എടികെ മോഹന്‍ബഗാനുമായി നടന്ന മത്സരത്തില്‍ കേരളം എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. എട്ടികെക്ക് വേണ്ടി ഗോള്‍ നേടിയത് അവരുടെ സൂപ്പര്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍…

എട്ട് കിലോ കഞ്ചാവുമായി രണ്ട് രണ്ടുപേർ പിടിയിൽ.

കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് വില്പനക്കായി കൊണ്ടുവന്ന എട്ട് കിലോ കഞ്ചാവുമായി പാലക്കാട് തെങ്കര,കളത്തിൽ തൊടി കാസീം(60), പാലക്കാട് താവളം പാലൂർ കോളനി രാജൻ (28) എന്നിവരേയാണ് കൊണ്ടോട്ടി ബസ് സ്റ്റാൻ്റ് പരിസരത്തു നിന്ന്…

മാസ്ക് ധരിക്കാത്ത 3526 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 912 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 370 പേരാണ്. 38 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3526 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 28 മരണങ്ങൾ.

സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1054, കോഴിക്കോട് 691, തൃശൂര്‍ 653, പാലക്കാട് 573, എറണാകുളം 554, കൊല്ലം 509, കോട്ടയം 423, ആലപ്പുഴ 395, തിരുവനന്തപുരം 393, കണ്ണൂര്‍ 251, പത്തനംതിട്ട 174, കാസര്‍ഗോഡ് 138,…

മലപ്പുറം ജില്ലയില്‍ വീണ്ടും 1000 കടന്ന് കോവിഡ് രോഗികള്‍ 740 പേര്‍ രോഗമുക്തരായി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 996 പേര്‍ക്ക് വൈറസ്ബാധ 32 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 7,196 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 78,862 പേര്‍ മലപ്പുറം…