Fincat

നൗഷാദ് അസോസിയേഷൻ ഒന്നാം വാര്‍ഷികം ആഘോഷിച്ചു

മലപ്പുറം : ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിപുലമായ ജീവകാരുണ്യ പ്രവൃത്തികള്‍ ചെയ്യാന്‍ നൗഷാദ് അസോസിയേഷന്റെ ഓണ്‍ലൈന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് നൗഷാദ് പാതാരി അധ്യക്ഷത വഹിച്ചു. പാണ്ടിക്കാട് സെല്‍വ ഓള്‍ഡ്എജ് ഹോമിലേക്ക്…

മലപ്പുറം ജില്ലയിൽ ഇന്ന് 776 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് - 776 വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് രോഗമുക്തരായവര്‍ - 497 ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ - 55,251 നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍ - 734 ഉറവിടമറിയാതെ…

മാസ്ക് ധരിക്കാത്ത 4358 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 999 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 366 പേരാണ്. 52 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4358 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.27 മരണങ്ങൾ

സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380, ആലപ്പുഴ 364, കണ്ണൂര്‍ 335, പത്തനംതിട്ട 202, ഇടുക്കി 116, വയനാട്…

വാങ്ങാൻ ആളില്ല; ബിപിസിഎൽ ഓഹരി വില കൂപ്പുകുത്തി

പൊതുമേഖലാ എണ്ണ കമ്പനിയായ ബിപിസിഎലിൻ്റെ (ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്) ഓഹരി വില കൂപ്പുകുത്തി. കമ്പനിയുടെ ഓഹരി വിറ്റഴിക്കലിന് കേന്ദ്ര സർക്കാർ അപേക്ഷ ക്ഷണിച്ചിരുന്നു എങ്കിലും തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. ഇതോടെയാണ് ബിപിസിഎൽ ഓഹരി വില…

ശിവശങ്കറിന് ജാമ്യമില്ല

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. ശിവശങ്കറിന് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉന്നയിച്ച വാദങ്ങള്‍…

ബിനീഷ് കോടിയേരിക്കെതിരായ നടപടി വൈകുന്നതില്‍ ‘അമ്മ’യില്‍ ഭിന്നത

ലഹരിമരുന്ന് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ താരസംഘടനയായ 'അമ്മ'യുടെ അംഗത്വത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് നേതൃത്വത്തില്‍ ഭിന്നത. രണ്ട് ഇടതുപക്ഷ എം.എല്‍.എമാര്‍…

വ്യാജ അക്ഷയകേന്ദ്രങ്ങളുടെ പേരില്‍ നടപടി

അക്ഷയകേന്ദ്രങ്ങള്‍ എന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളുടെ പേരില്‍ ശക്തമായ നടപടിയെടുക്കുമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍. സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് സാമ്പത്തിക അടിസ്ഥാനത്തില്‍ ചെയ്തു…

പെണ്‍കുട്ടികളെ കൊന്ന് കുളത്തില്‍ തള്ളി

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയില്‍ സഹോദരികളായ ദലിത് പെണ്‍കുട്ടികളെ കൊന്ന് മൃതദേഹം കുളത്തില്‍ തളളി. ഇരുവരുടേയും കണ്ണില്‍ മുറിവിന്റെ അടയാളം കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ ഉച്ചയോടെ പച്ചക്കറികള്‍ എടുക്കുന്നതിനായി…

സിപിഐഎം നേതാവ് എം. ബി രാജേഷിന് കൊവിഡ്

സിപിഐഎം നേതാവ് എം. ബി രാജേഷിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവ് ആയ വിവരം അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. പനിയെ തുടർന്ന നടത്തിയ ആന്റിജൻ പരിശോധനയിലാണ് പോസിറ്റീവായത്. വീട്ടിൽ വിശ്രമത്തിലാണെന്നും അടുത്തിടപഴകിയവർ മുൻ കരുതൽ…