Fincat

ആദ്യ വി​വാ​ഹം മ​റ​ച്ചുവച്ച് ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ചു;…

ആദ്യ വി​വാ​ഹം മ​റ​ച്ചുവെ​ച്ചു ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ചു യു​വ​തി​യുമായി മു​ങ്ങി​യ ആ​ൾ കസ്റ്റഡിയിൽ. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി വി​നോ​ദാണ് ഏറ്റുമാനൂർ പോലീസിന്റെ പിടിയിലായത്.…

കൊമ്പന്മാരുടെ പുതിയ ജെഴ്‌സിയെത്തി; മഞ്ഞയിൽ തിളങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണിൽ മത്സരിക്കാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം-എവേ ജേഴ്സികൾ പുറത്തിറക്കി. ഹ്രസ്വ ചിത്രത്തിന്റെ മാതൃകയിൽ തയ്യാറാക്കിയ പ്രസൻ്റേഷൻ വിഡിയോയിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ഹോം കിറ്റ്‌…

തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി വയൽക്കിളികൾ

കണ്ണൂർ: പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നഗരസഭയിലെ കീഴാറ്റൂർ വാർഡിൽ മത്സരിക്കാനൊരുങ്ങി വയൽക്കിളികൾ. കീഴാറ്റൂരിലെ ബൈപാസിനെതിരെ ദേശീയതലത്തിൽ കത്തി നിന്ന സമര നേതൃത്വമായ വയൽക്കിളികൾ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ…

നിയന്ത്രണങ്ങളുടെ ലംഘനം: മാസ്ക് ധരിക്കാത്ത 6765 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1242 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 11 കേസും 13 അറസ്റ്റും നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 13 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം…

ഒരു വാർഡിൽ മൂന്നുഹസീനമാർ : കൗതുകം നിറഞ്ഞ് ഒതുക്കൽ ഗ്രാമപഞ്ചായത്ത്

മലപ്പുറം: ഒരേ വാർഡിൽ ഒരേ പേരിൽ മൂന്നു സ്ഥാനാർത്ഥികൾ, ഇതിൽ രണ്ടുപേരുടെ വീട്ടുപേരും ഒരുപോലെ. മലപ്പുറം ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് തെക്കുമുറിയിലാണ് ഈ കൗതുകം. കുരുണിയൻ ഹസീന എന്ന് പേരുള്ള എൽഡിഎഫ് സ്ഥാനാർഥിയും…

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നിരീക്ഷിക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ കൃത്യമായ നിരീക്ഷണം…

മലപ്പുറം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സാമൂഹിക മാധ്യമങ്ങളില്‍ വര്‍ഗ്ഗീയ പരാമര്‍ശം, വ്യക്തിഹത്യ, അടിസ്ഥാന രഹിതമായ ആരോപണം,…

പാകിസ്താന്റെ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം; പ്രതിഷേധമറിയിച്ച് ഇന്ത്യ

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താന്‍ നടപടിയില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. അതിര്‍ത്തിയിലെ സമാധാനം ഇല്ലാതാക്കുകയാണ് പാകിസ്താന്റെ ലക്ഷ്യമെന്ന് ഇന്ത്യ പറഞ്ഞു. പാക് ഹൈക്കമ്മീഷണറെയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്. ഉത്സവകാലത്തെ ആക്രമണം…

മാനേജ്മെന്റ് തെഴിലാളികളെ വഞ്ചിക്കുന്നു എസ് ടി യു

മലപ്പുറം: മലപ്പുറം സ്പിന്നിംഗ് മിൽ ജീവനക്കാരുടെ നില വിലുള്ള അനുകൂല്ല്യങ്ങൾ നൽകാതെ മനേജ്മെന്റ് ഇപ്പോൾ ലാഭത്തിലാണ് എന്ന് പെരുമ്പറ മുഴക്കുകയാണ് എന്ന് യൂണിയൻ കുറ്റപെടുത്തി നാല് വർഷത്തോളമായി പി.എഫ് കുടുശ്ശികയാണ് ' ആയത് കാരണം ഓരോ സ്ഥിരം…

നെഹ്‌റു സെക്കുലര്‍ അവാര്‍ഡ് മുന്‍ എം.പി സി ഹരിദാസിന്

മലപ്പുറം : കലിക്കറ്റ് യൂനിവേഴ്‌സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ സ്റ്റഡീസ് & ഡവലപ്പ്‌മെന്റ് ഏര്‍പെടുത്തിയ നെഹ്‌റു സെക്കുലര്‍ അവാര്‍ഡിന് പ്രമുഖ ഗാന്ധിയനും മുന്‍ എംപിയുമായ സി. ഹരിദാസിനെ തെരഞ്ഞെടുത്തു.…

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ കൈമാറിയ ഐസിയു വെന്റിലേറ്ററുകള്‍ സ്ഥാപിച്ചു

മലപ്പുറം: ജില്ലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ ജില്ലാഭരണകൂടത്തിന് കൈമാറിയ ഐസിയു വെന്റിലേറ്ററുകള്‍ വിവിധ ആശുപത്രികളില്‍ സ്ഥാപിച്ചു. ഐ.എസ്.ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ 75 ലക്ഷം രൂപ…