Fincat

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1296 പേര്‍ക്കെതിരെ കേസെടുത്തു.അറസ്റ്റ്…

നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 66 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റൂറല്‍ രണ്ട്, ആലപ്പുഴ രണ്ട്, എറണാകുളം റൂറല്‍ മൂന്ന്, തൃശൂര്‍ സിറ്റി രണ്ട്, തൃശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട് മൂന്ന്,…

ബിനീഷ് കോടിയേരിക്ക് കസ്റ്റഡിയിലിരിക്കെ ഫോൺ സൗകര്യം ലഭിച്ചെന്ന് കണ്ടെത്തൽ

ബംഗളൂരു: ബിനീഷ് കോടിയേരിക്ക് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലിരിക്കെ ഫോൺ സൗകര്യം ലഭിച്ചെന്ന് കണ്ടെത്തൽ.ബം​ഗ​ളൂ​രു​വി​ലെ വി​ല്‍​സ​ന്‍ ഗാ​ര്‍​ഡ​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വ​ച്ച് ബി​നീ​ഷ് ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​താ​യി ഇ​ഡി പ​റ​യു​ന്നു.ഇത് സംബന്ധിച്ച…

ബൈക്കിൽ പെട്രോൾ നിറച്ച ശേഷം പണം നൽകാതെ പമ്പ് ജീവനക്കാരെ കബളിപ്പിച്ച് അജ്ഞാതൻ

സിസിടിവി ദൃശ്യങ്ങൾ കാണാം കണ്ണൂർ:പറശ്ശിനിക്കടവ് തവളപ്പാറയിലെ പെട്രോൾ പമ്പിൽ വച്ചാണ് ബൈക്കിലെത്തിയ അജ്ഞാതൻ പെട്രോൾ നിറച്ച ശേഷം പണം നൽകാതെ കടന്നുകളഞ്ഞത്..തടയാൻ ശ്രമിച്ച വനിതാ ജീവനക്കാരിയെ വെട്ടിച്ചാണ് അജ്ഞാതൻഇത്തരത്തിൽ കടന്നുകളഞ്ഞത്.…

കുംഭാരൻമാർക്ക് പ്രത്യേക സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് KKS മാർച്ചും ധർണ്ണയും നടത്തി

കോഴിക്കോട്: കളിമൺപാത്ര തൊഴിലാളി വിഭാഗമായ കുംഭാരൻമാർക്ക് പ്രത്യേക സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുംഭാരക്ഷേ മസമിതിKKS മാർച്ചും ധർണ്ണയും നടത്തി പാർശ്വവത്ക്കരിക്കപ്പെട്ട കുംഭാരൻമാർക്ക് സർക്കാർ സർവ്വീസിൽ പ്രത്യേക…

അനീതിയുടെ കാലത്ത് നീതി തേടി കെ എസ് യു നിയോജക മണ്ഡലം കമ്മറ്റി നീതി യാത്ര നടത്തി

കോട്ടക്കൽ: വളയാറിലെ പെൺകുട്ടികൾക്ക് നീതി നിഷേധത്തിനെതിരെ സംസ്ഥാന കെ എസ് യു കമ്മറ്റിയുടെ ആഹ്വന പ്രകാരം കോട്ടക്കൽ നിയോജകമണ്ഡലം കെ എസ് യു കമ്മറ്റിയുടെ നീതിയാത്ര പൂക്കട്ടിരിയിൽ നിന്നും വളാഞ്ചേരിയിലേക്ക് സംഘടിപ്പിച്ചു. നീതി യാത്ര യുടെ…

മലപ്പുറം ജില്ലയില്‍ 548 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 560 പേര്‍ രോഗമുക്തരായി

മലപ്പുറം ജില്ലയില്‍ 548 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 560 പേര്‍ രോഗമുക്തരായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 504 പേര്‍ക്ക് വൈറസ്ബാധ 37 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ്ബാധ രോഗബാധിതരായി…

കാലിക്കറ്റ് എയര്‍പ്പോര്‍ട്ടില്‍ നിന്ന് ഹജ്ജ് എംബാര്‍ക്കേഷന്‍ സൗകര്യം ഒഴിവാക്കിയ നടപടി പിന്‍വലിക്കണം:…

മലപ്പുറം: കാലിക്കറ്റ് എയര്‍പ്പോര്‍ട്ടിനെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നൊഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപെട്ട് പികെ കുഞ്ഞാലിക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വടക്കന്‍ കേരളത്തില്‍ നിന്നുള്ള ഹജ്ജ്…

സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203, കണ്ണൂര്‍ 152, കാസര്‍ഗോഡ് 75, വയനാട് 50, പത്തനംതിട്ട…

ചോദ്യം ചെയ്യലിനിടെ സമൂഹ മാധ്യമത്തിലൂടെ പ്രതികരണവുമായി മന്ത്രി കെ.ടി.ജലീൽ

മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ട .മാധ്യമങ്ങളിൽ പരസ്യപ്പെടുത്തി മൊഴിയെടുക്കാൻ കസ്റ്റംസ് വിളിച്ചത് കൊണ്ട് ഔദ്യോഗികമായിത്തന്നെ കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തി. NIA യും ED യും മൊഴിയെടുക്കാൻ വിളിച്ചത്…

കോട്ടക്കൽ സീത വധം: പ്രതി അബ്ദുൽ സലാമിന് ജീവപര്യന്തം ശിക്ഷ

മലപ്പുറം കോട്ടക്കലിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ആഭരണങ്ങൾ കവരുകയും ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. പുതുപറമ്പ് കൊട്ടംപറമ്പ് വീട്ടിൽ കറപ്പന്റെ ഭാര്യ സീത (80) കൊല്ലപ്പെട്ട…