Shobika

ഇടതു സര്‍ക്കാറിന്റെ ഭരണതുടര്‍ച്ചക്ക് തൊഴിലാളികള്‍ രംഗത്തിറങ്ങണം : ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍

മലപ്പുറം : കേരളത്തില്‍ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് വിഭാഗം തൊഴിലാളികള്‍ക്കായി അസംഘടിത തൊഴിലാളി ക്ഷേമ പദ്ധതികള്‍ പരിഷ്‌ക്കരിച്ച് നടപ്പിലാക്കി പെന്‍ഷന്‍ അടക്കമുള്ള എല്ലാവിധ ആനുകൂല്യങ്ങള്‍ക്കും അര്‍ഹരായി മാറ്റിയ ഇടതുപക്ഷ…

വിനോദിനിയെ അറിയില്ല, കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്‍.

തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനിയെ അറിയില്ലെന്നും കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും യുണിടാക് എംഡി സന്തോഷ് ഈപ്പന്‍. വിനോദിനിക്ക് ഫോണ്‍ നല്‍കിയിട്ടില്ല. ഫോണുകള്‍ നല്‍കിയത്…

സ്വര്‍ണക്കടത്ത് കേസ്: കോടിയേരിയുടെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും

കൊച്ചി: മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസിന്റെ നോട്ടിസ്. യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്ന് കസ്റ്റംസ് കണ്ടെത്തി. സ്വര്‍ണക്കടത്ത് വിവാദമാവുംവരെ…

ജില്ലയിലെ കന്നുകാലി ചന്തകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണം

മലപ്പുറം :മലപ്പുറം ജില്ലയിലെ കന്നുകാലി ചന്തകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് നിവേദനം…

പി.ശ്രീരാമകൃഷ്ണനെ വീണ്ടും മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട്​ പോസ്റ്ററുകൾ.

പൊന്നാനി: പൊന്നാനി മണ്ഡലത്തിൽ നിലവിലെ എം.എൽ.എയും ,സ്പീക്കറുമായ പി.ശ്രീരാമകൃഷ്ണനെ വീണ്ടും മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട്​ പോസ്റ്ററുകൾ. ഉറപ്പാണ് എൽ.ഡി എഫ്, ശ്രീരാമകൃഷ്ണൻ മൽസരിക്കണം എന്നൊക്കെയാണ് പോസ്റ്ററുകളിൽ എഴുതിയിട്ടുള്ളത്. ഒരു വിഭാഗം…

മലപ്പുറം സ്വദേശി ബഹ്റൈനിൽ നിര്യാതനായി.

മനാമ: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ബഹ്​റൈനിൽ നിര്യാതനായി. വളാഞ്ചേരി ഇരിമ്പിളിയം മ​േങ്കരി പുത്തൻവീട്ടിൽ പി.പി മുഹമ്മദ്​ (66) ആണ്​ മരിച്ചത്​. ഡെൽമൺ ഹോട്ടലിൽ ജീവനക്കാരനായ ഇദ്ദേഹം 30 വർഷത്തോളമായി…

വാ​ഹ​നം വാ​ട​ക​ക്കെടു​ത്ത് പ​ണ​യം​ വെച്ച് പ​ണം ത​ട്ടു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ.

ആ​ലു​വ: വാ​ഹ​നം വാ​ട​ക​ക്കെടു​ത്ത് പ​ണ​യം​ വെച്ച് പ​ണം ത​ട്ടു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ. കാ​യം​കു​ളം പു​തു​പ്പി​ള്ളി നോ​ർ​ത്ത് ക​ട​യി​ൽ​വ​ട​ക്ക​തി​ൽ നി​ഥി​നെ​യാ​ണ് (32) ആ​ലു​വ പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്ത​ത്. 2019…

മലയാളി യുവാവ്​ ബഹ്​റൈനിൽ സൈക്കിൾ അപകടത്തിൽ മരിച്ചു

മനാമ: ബഹ്​റൈനിൽ സൈക്കിൾ അപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. പീസ് റിയൽ എസ്​റ്റേറ്റ്​ ഗ്രൂപ്പ് ഡയറക്​ടറും ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ഭാരവാഹിയും ബഹ്​റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്​.എഫ്​) അംഗവുമായ കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി എം.എം ഹനീഫി​ന്റെ…

ദേശീയപാതാ വികസനം: സ്ഥലമേറ്റെടുക്കലിനുള്ള സംസ്ഥാന വിഹിതം ദേശീയപാത വികസന അതോറിറ്റിക്ക് കൈമാറി

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കലിനുള്ള സംസ്ഥാന സര്‍ക്കാര്‍ വിഹിതം ദേശീയ പാത വികസന അതോറിറ്റിക്ക് കൈമാറി. സംസ്ഥാന വിഹിതമായ 848.37 കോടി രൂപയാണ് കിഫ്ബി എന്‍എച്ച്എഐയ്ക്ക് കൈമാറിയത്. കാസര്‍ഗോഡ്…

മുകേഷ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടക വസ്തുക്കളുമായി കണ്ടെത്തിയ കാറിന്റെ ഉടമ മരിച്ച നിലയില്‍.

മുംബൈ: മുകേഷ് അംബാനിയുടെ വീടായ ആന്റിലയ്ക്ക് സമീപത്ത് സ്‌ഫോടക വസ്തുക്കളുമായി കണ്ടെത്തിയ കാറിന്റെ ഉടമ മരിച്ച നിലയില്‍. സ്‌കോര്‍പിയോ കാറിന്റെ ഉടമയായ മാന്‍സുക് ഹിരേനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് നൗപാദ പോലീസ് ഹിരേന്റെ…